പി​എം ന​രേ​ന്ദ്ര​മോ​ദി​യു​ടെ ട്രെ​യി​ല​ർ എ​ത്തി
Thursday, March 21, 2019 10:34 AM IST
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ബോ​ളി​വു​ഡ് ചി​ത്രം പി​എം ന​രേ​ന്ദ്ര മോ​ദി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ദി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മോ​ദി​യു​ടെ കു​ട്ടി​ക്കാ​ല​വും യൗ​വ​ന​വും പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു ശേ​ഷ​മു​ള്ള സം​ഭ​വ​ങ്ങ​ളു​മെ​ല്ലാം സി​നി​മ​യി​ലു​ണ്ട്.

ഒ​മാം​ഗ് കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ബോ​മ​ൻ ഇ​റാ​നി, ദ​ർ​ശ​ൻ കു​മാ​ർ, സ​റീ​ന വ​ഹാ​ബ്, മ​നോ​ജ് ജോ​ഷി, പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, ബ​ർ​ഖ ബി​ഷ്ട്, അ​ക്ഷ​ത് ആ​ർ. സ​ലൂ​ജ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 12ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.