x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കവർച്ച കേസ് പ്രതി പിടിയിൽ

വെബ് ഡെസ്ക്
Published: September 23, 2026 01:52 AM IST | Updated: September 23, 2026 01:52 AM IST

പ്രതീകാത്മക ചിത്രം

വ​ലി​യ​തു​റ: വ​ലി​യ​തു​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ റോ​ഡി​ന് വ​ശ​ത്താ​യി പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യെ വ​ലി​യ​തു​റ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ക​ര​കു​ളം നെ​ല്ലി​വി​ള രേ​വ​തി ഭ​വ​നി​ല്‍ ആ​ല്‍​വി​ന്‍ (33) ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ലി​യ​തു​റ ക​രു​പ്പാ​യി റോ​ഡി​നു സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഷ​ഫീ​റി​ന്‍റെ 1.40 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സി​എ​ന്‍​ജി ഓ​ട്ടോ​യാ​ണ് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.
ഷ​ഫീ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പൊ​ലി​സ് സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up