x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് ത​ള്ളി​മാ​റ്റു​ന്ന​തി​നി​ടെ താ​ഴേ​യ്ക്കു വീ​ണ് യു​വാ​വ് മ​രി​ച്ചു


Published: December 5, 2025 10:41 PM IST | Updated: December 5, 2025 10:41 PM IST

മൂ​ന്നാ​ര്‍: വീ​ടി​നു മു​ന്നി​ല്‍ കാ​ര്‍ പാ​ര്‍​ക്കു ചെ​യ്യാ​ന്‍ വ​ഴി​യോ​ര​ത്തു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ത​ള്ളി​മാ​റ്റു​ന്ന​തി​നി​ടെ ഉ​യ​ര​ത്തി​ല്‍​നി​ന്നു താ​ഴേ​യ്ക്കു വീ​ണ് യു​വാ​വ് മ​രി​ച്ചു. മൂ​ന്നാ​ര്‍ ജു​മാ​മ​സ്ജി​ദി​നു സ​മീ​പം ഒ​ളാ​ട്ടു​പു​റ​ത്ത് ആ​ന്‍റ​ണി ജോ​ര്‍​ജ് (49) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി 12.30നാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​നു മു​ന്നി​ൽ ക​യ​റ്റ​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ഉ​ന്തി നീ​ക്കു​ന്ന​തി​നി​ടെ ഉ​യ​ര​ത്തി​ല്‍​നി​ന്നു താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​ന്‍റ​ണി​യെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​നും സ​ഹോ​ദ​ര​നും കൂ​ടി സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​ടി​മാ​ലി​യി​ല്‍ എ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നാ​ര്‍ മൗ​ണ്ട് കാ​ര്‍​മ​ല്‍ ബ​സി​ലി​ക്ക​യി​ല്‍.

Tags : Antony George death riding bike

Recent News

Corehub Up