x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യ​ലി​ൽ വി​വാ​ഹി​ത​രാ​യി


Published: November 17, 2026 10:31 PM IST | Updated: November 17, 2026 10:31 PM IST

ക​ട​ൽ​ക​ട​ന്നെ​ത്തി​യ​വ​ർ കാ​യ​ലി​ൽ വി​വാ​ഹി​ത​രാ​യ​പ്പോ​ൾ.

കു​മ​ര​കം: സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് വ​ധു​വ​ര​ന്മാ​ർ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ വെ​ച്ച് വി​വാ​ഹി​ത​രാ​കാ​ൻ ഇ​ന്ന​ലെ കു​മ​ര​ക​ത്തെ​ത്തി. ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം നെ​ൽ പ​റ​യും നി​ല​വി​ള​ക്കും സാ​ക്ഷി​യാ​ക്കി വാ​ദ്യ മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഹൗ​സ് ബോ​ട്ടി​ലാ​യി​രു​ന്നു താ​ലി ചാ​ർ​ത്ത​ൽ.
വ​ര​ൻ ലു​ക്ക് ലി​സി​ക്കി വ​ധു ക്രി​സ്മാ​രി എ​ന്നി​വ​രാ​ണ് വേ​മ്പ​നാ​ട് കാ​യ​ലി​ൽ വി​വാ​ഹി​ത​രാ​യ​ത്. ഏ​ഴു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ ക്രി​സ്മാ​രി​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം ആ​ണ് കാ​യ​ലി​ൽ​ൽ ക​ല്യാ​ണം ന​ട​ത്തി​യ​ത് .

Tags : Backwaters Nattuvishesham Districtnews

Recent News

Corehub Up