x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്


Published: November 17, 2026 09:28 PM IST | Updated: November 17, 2026 09:28 PM IST

പ്രതീകാത്മക ചിത്രം

കു​പ്പ​ക്ക​യം: പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണി​സ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക്‌ ഡി​പ്പാ​ർ​ട്മെ​ന്‍റ്, മു​ണ്ട​ക്ക​യം എം​എം​ടി ആ​ശു​പ​ത്രി, പെ​രു​വ​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​രു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ കു​പ്പ​ക്ക​യ​ത്ത് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

9ാം വാ​ർ​ഡ് മെ​മ്പ​ർ എം. ​സി സു​രേ​ഷ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഷ്യ​ൽ വ​ർ​ക്ക്‌ ഡി​പ്പാ​ർ​ട്മെ​ന്‍റ് അ​ധ്യാ​പ​ക​ൻ ഫാ. ​ജോ​യീ​സ് മ​യി​ലാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എം​ടി ആ​ശു​പ​ത്രി പി​ആ​ർ​ഒ ജി​ജോ ജോ​ർ​ജ്, ജി​സ്മി ഷാ​ജു, ആ​ൻ സ്റ്റാ​ൻ​ലി, ആ​സി​യ ഷാ​ജ​ഹാ​ൻ വി​ദ്യാ​ർ​ഥി കോ​ർ​ഡി​നേ​റ്റ​ർ​സ് ആ​യ ജി​നി ജേ​ക്ക​ബ്, ദീ​പ​ക് ദി​പു, അ​ലീ​ൻ. ഡി ​എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. ഡോ. ​ക്രി​സ്റ്റി മ​രി​യ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Idukki MedicalCamp NewsUpdate Headlines

Recent News

Corehub Up