x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു


Published: August 19, 2026 01:25 AM IST | Updated: August 19, 2026 01:25 AM IST

കൊ​യി​ലാ​ണ്ടി: ​കോ​ര​പ്പു​ഴ പു​തി​യ ബൈ​പാ​സി​ൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ചെ​ങ്ങോ​ട്ടു​കാ​വ് സെ​റീ​ന കോ​ട്ടേ​ജി​ലെ ഫ​ർ​സീ​ൻ അ​ഹ​മ്മ​ദാ​ണ് (18) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫൈ‌​സ​ൽ അ​ഹ​മ്മ​ദ് -റം​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ഫി​സാ​ൻ, ഫാ​ത്തി​മ റി​ഫ്ന.

 

Tags : Biker dies after car hits bike

Recent News

Corehub Up