x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്ടിഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീപി​ടി​ച്ചു


Published: June 8, 2026 08:08 AM IST | Updated: June 8, 2026 08:08 AM IST

പ​ട്ടി​ക്കാ​ട്: എ​ട​പ്പ​ലം സ്വ​ദേ​ശി ചി​റ​ക്ക​ൽ വീ​ട്ടി​ൽ റോ​യുടെ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ ​പി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30നാ​ണ് സം​ഭ​വം.

തീ ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ വീ​ട്ടു​കാ​ർ തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യു​ടെ പി​ന്നി​ലെ പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ച്ച​ക്ക​റി ക​യ​റ്റു​ന്ന പ്ലാ​സ്റ്റി​ക് ബോ​ക്സും മേ​ൽ​ക്കൂ​ര​യും ക​ത്തിന​ശി​ച്ചു. പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : nattu vishesham Box autorickshaw fire

Recent News

Corehub Up