x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ങ്ക് ജേ​താ​വി​നെ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ അ​ഭി​ന​ന്ദി​ച്ചു

വെബ് ഡെസ്ക്
Published: September 2, 2026 06:05 AM IST | Updated: September 2, 2026 06:05 AM IST

ഒ​ക്കു​പ്പേ​ഷ​ണ​ല്‍ തെ​റാ​പ്പി​യി​ല്‍ ര​ണ്ടാം റാ​ങ്കും ദേ​ശീ​യ​ത​ല​ത്തി​ല്‍ ഗോ​ള്‍​ഡ് മെ​ഡ​ലും നേ​ടി​യ അ​ന്ന ജീ​സ​നെ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ അ​ഭി​ന​ന്ദി​ക്കു​ന്നു. മു​ന്‍ കൗ​ണ്‍​സി

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തി​യ ഒ​ക്കു​പേ​ഷ​ണ​ല്‍ തെ​റാ​പ്പി​യി​ല്‍ ര​ണ്ടാം​റാ​ങ്കും ഇ​ന്ത്യ​യി​ലെ ഒ​ക്കു​പേ​ഷ​ണ​ല്‍ തെ​റാ​പ്പി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന 40 കോ​ള​ജു​ക​ളി​ല്‍​നി​ന്നു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി ഓ​ള്‍ ഇ​ന്ത്യ ഒ​ക്കു​പേ​ഷ​ണ​ല്‍ തെ​റാ​പ്പി​സ്റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഒ​റീ​സ​യി​ലെ ഭൂ​വ​നേ​ശ്വ​രി​ല്‍ ന​ട​ത്തി​യ ദ ​ബെ​സ്റ്റ് ഒ​ക്കു​പേ​ഷ​ണ​ല്‍ തെ​റാ​പ്പി ഗ്രാ​ജു​വേ​റ്റ് മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍​ഡ് മെ​ഡ​ലും നേ​ടി​യ ക​ല്ലേ​റ്റുംക​ര നി​പ്മ​റി​ലെ അ​വ​സാ​നവ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ അ​ന്ന ജീ​സ​നെ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി യാ​ട​ന്‍ എം​എ​ല്‍​എ അ​ഭി​ന​ന്ദി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ ​ള​ജി​ന​ടു​ത്ത് ചെ​റു​വ​ത്തൂ​ര്‍ ജി​സ​ന്‍റെ​യും ഡെ​ല്‍​റ്റി​യു​ടെ​യും മ​ക​ളാ​ണ് അ​ന്ന.
മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up