പെരുമാൾ മുരുകൻ
തൃശൂർ: പുന്നയൂർക്കുളം സാഹിത്യസമിതി ഏർപ്പെടുത്തിയ മൂന്നാമത് മാധവിക്കുട്ടി പുരസ്കാരം (25,000 രൂപ) എഴുത്തുകാരൻ പെരുമാൾ മുരുകന്.
ഈ മാസം ആദ്യവാരം പുന്നയൂർക്കുളത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പത്രസമ്മേളനത്തിൽ കെ. സച്ചിദാനന്ദൻ, ഉമ്മർ അറയ്ക്കൽ, കെ.ബി. സുകുമാരൻ, ടി.എം. ഡെറി പോൾ എന്നിവർ പങ്കെടുത്തു.
Tags : MadhavikuttyAward Winner PerumalMurukan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash