ഗോഹട്ടി മാത്ഘരിയ മേഖലയിൽ മണ്ണിടിച്ചിലിൽ
ഗോഹട്ടി: ആസാമിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ഗോഹട്ടി നഗരത്തിലെ മാത്ഘരിയ മേഖലയിൽ ഉറക്കത്തിനിടെയായിരുന്നു കുടുംബം അപകടത്തിൽപ്പെട്ടത്. ദന്പതികളും മകളുമാണു മരിച്ചത്. മകനു പരിക്കേറ്റു.
Tags : Deepika DeepikaNewspaper BreakingNews Landslide in Assam