x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ര​ണ്ടു കു​ട്ടി​ക​ളും ഒ​രു വ​നി​ത​യും കൊ​ല്ല​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: September 2, 2026 06:17 AM IST | Updated: September 2, 2026 06:17 AM IST

പ്രതീകാത്മക ചിത്രം

കെ​യ്റോ: ഗാ​സ സി​റ്റി​യി​ലു​ണ്ടാ​യ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളും ഒ​രു വ​നി​ത​യും കൊ​ല്ല​പ്പെ​ട്ടു.

ഹ​മാ​സ് ക​മാ​ൻ​ഡ​റെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ഓ​പ്പ​റേ​ഷ​നി​ടെ ഇ​സ്രേ​ലി സേ​ന ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഗാ​സ സി​റ്റി​യു​ടെ പ​ടി​ഞ്ഞാ​റ് അ​ൽ ക​ത്തീ​ബ​യി​ലാ​യി​ര​ന്നു സം​ഭ​വം.

Tags : Israeli attack Gaza children woman killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up