x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഭാ​ത​ഭ​ക്ഷ​ണപ​ദ്ധ​തി ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 2, 2026 06:08 AM IST | Updated: September 2, 2026 06:08 AM IST

പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് കൊ​ന്ന​ക്കു​ഴി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണപ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​രി​യാ​രം: പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് കൊ​ന്ന​ക്കു​ഴി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​സ​ഫ് മാ​ടോ​ന പ​ദ്ധ​തി ഉ​ദ് ഘാ​ട​നം ചെ​യ്തു .പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​പ്ര​കാ​രം രാ​വി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണം കൊ​ടു​ത്ത് കു​ട്ടി​ക​ളെ ഊ​ർ​ജ​സ്വ​ല​രാ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്.

വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​സി. വി​ഷ്‌​ ണു, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എം. ടെ​ൻ​സ​ൻ, വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ഓ​ഫീ​സ​ർ പി. ​ബി. നി​ഷ, നൂ​ൺ മീ​ൽ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് നി​സാം, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​ർ​മാ​ൻ സ്മി​ത ജോ​യ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​തീ​ഷ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ജി. സൗ​ഭാ​ഗ്യ, ലി​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up