x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പാ​ത്രം വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: September 11, 2026 02:49 AM IST | Updated: September 11, 2026 02:49 AM IST

ക​റ​വ് പാ​ത്ര​വു​മാ​യി ക്ഷീ​ര ക​ർ​ഷ​ക​ർ

പെ​രി​ന്ത​ൽ​മ​ണ്ണ : ചെ​മ്മ​ല​ശേ​രി ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ക​റ​വ് പാ​ത്രം വി​ത​ര​ണം ചെ​യ്തു. ചെ​മ്മ​ല​ശേ​രി ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പാ​ൽ അ​ള​ക്കു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ക​റ​വി​നു ഉ​പ​യോ​ഗി​ക്കാ​ൻ സ്റ്റീ​ൽ പാ​ത്രം വി​ത​ര​ണം ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റ് ടി. ​സു​ഹൈ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ക്ഷീ​ര​വി​ക​സ​ന ഓ​ഫി​സ​ർ അ​ബ്ദു​ൾ മ​ഹ​റൂ​ഫ്, മൂ​ർ​ക്ക​നാ​ട് യൂ​ണി​റ്റ് ഹെ​ഡ് സി. ​ഹ​രി​ത, സൂ​പ്പ​ർ​വൈ​സ​ർ വാ​സു​ക്കു​ട്ട​ൻ, അ​ശ്വ​തി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ർ​ത്തി​ക സെ​ക്ര​ട്ട​റി സീ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : dairy farmers NattuVishasham DistrictNews

Recent News

Corehub Up