x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴി​ക​ൾ അ​പ​ക​ട​ക്കെ​ണി


Published: November 4, 2025 02:08 AM IST | Updated: November 4, 2025 02:08 AM IST

വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വ​ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മു​ള്ള​പ്പോ​ഴും വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ത്തി​നു സ​മീ​പ​ത്തെ​യും പ​ടി​ഞ്ഞാ​റെ​വ​ള​വി​ലെ​യും കു​ഴി​ക​ൾ മൂ​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

വ​ലി​യ കൂ​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​യ​തോ​ടെ കാ​ൽ​ന​ട​ക്കാ​രും വാ​ഹ​ന​യാ​ത്രി​ക​രും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ലാ​യി. റോ​ഡി​ലെ കു​ഴി​യ​ട​ച്ച് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : local nattuvishesham dangerous traps

Recent News

Corehub Up