x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്; വീ​ണ​യ്ക്ക് ഇ​ന്ന് ഇ​ഡി സ​മ​ൻ​സ് ന​ൽ​കും


Published: June 12, 2026 07:01 AM IST | Updated: June 12, 2026 07:01 AM IST

 

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യി ടി. ​വീ​ണ​യ്ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്ന് വീ​ണ്ടും സ​മ​ൻ​സ് ന​ൽ​കും. ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ വീ​ണ അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ലി​ത്താ​ണ് ന​ട​പ​ടി.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വീ​ണ അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ കേ​സി​ൽ ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന ഇ​ന്ന് ഹാ​ജ​രാ​ക്കാം എ​ന്ന് വീ​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് ഇ​ഡി മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.

Tags : ED veena vijayan kochi cmrl

Recent News

Corehub Up