x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്


Published: June 12, 2026 09:51 AM IST | Updated: June 12, 2026 10:42 AM IST

തൃ​ശൂ​ർ: തൃ​ശൂ​ർ കേ​ച്ചേ​രി​യി​ൽ ലോ​റി​യും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കു​ണ്ട്.

ആനക്കല്ല് സ്വദേശി നിതിൻ ആണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ന്നം​കു​ളം-​തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കേ​ച്ചേ​രി​യി​ൽ വ​ച്ച് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

Tags : one died accident Thrissur

Recent News

Corehub Up