x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ർ​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: September 11, 2026 01:16 AM IST | Updated: September 11, 2026 01:16 AM IST

ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ർ​ജെ​ഡി നടത്തിയ ധ​ർ​ണ.

മാ​ന്നാ​ർ: ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ർ​ജെ​ഡി ധ​ർ​ണ ന​ട​ത്തി. ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ൽ സ​ബ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ് ന​ട​ത്തി​വ​ന്നി​രു​ന്ന ഡ്രൈ​വിം​ഗ് ടെ​സ്റ്റ് നി​ർ​ത്ത​ലാ​ക്കി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ടാ​ണ് രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ആ​ഫീ​സി​ന് മു​ന്നി​ൽ ജ​ന​കീ​യ ധ​ർ​ണ ന​ട​ത്തി​യ​ത്.

ആ​ർ​ജെ​ഡി ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ജെ​ഡി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​സാ​ദ്‌ അ​ധ്യ​ക്ഷ​നാ​യി. ആ​ർ. പ്ര​സ​ന്ന​ൻ, അ​ജി​ത് ആ​യി​ക്കാ​ട്, പ്ര​സ​ന്ന​ൻ പ​ള്ളി​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham protest

Recent News

Corehub Up