x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി നടത്തി


Published: June 12, 2026 06:38 AM IST | Updated: June 12, 2026 06:38 AM IST

കൊ​ല്ലം: ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇന്ത്യൻ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലെ ആ​നു​വ​ൽ സ്പോ​ർ​ട്‌​സ് മീ​റ്റും സ്റ്റു​ഡ​ന്‍റ​സ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ ഇ​ൻ​വെ​സ്റ്റി​ച്ച​ർ സെ​റി​മ​ണി​യും മേ​യ​ർ എ.​കെ. ഹ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ്രി​ൻ​സി​പ്പ​ൽ ഫാ.ഡോ. ​സി​ൽ​വി ആ​ന്‍റ​ണി ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ ഡോ.​ഉ​ദ​യാ സു​ക​മാ​ര​ൻ, ഫാ. ​മ​നോ​ജ് ആ​ന്‍റ​ണി,ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ് ജേ​താ​വ് ച​ന്ദ്ര​ലാ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പൂ​ജാ​ഷി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ്റ്റു​ഡ​ന്‍റ്സ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളെ മേ​യ​റും ഡെപ്യൂ​ട്ടി മേ​യ​റും സാ​ഷ് ധ​രി​പ്പി​ച്ച് ആ​ദ​രി​ച്ചു. ആ​നു​വ​ൽ സ്പോ​ർ​ട്സ് മീ​റ്റ് ഇ​ന്ന് അ​വ​സാ​നി​ക്കും.

Tags : nattu vishesham Investiture ceremony

Recent News

Corehub Up