x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ സെ​മി​നാ​ര്‍

വെബ് ഡെസ്ക്
Published: September 18, 2026 12:32 AM IST | Updated: September 18, 2026 12:32 AM IST

മ​ഞ്ചേ​രി​യി​ല്‍ ന​ട​ന്ന സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ സെ​മി​നാ​ര്‍ അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി: സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഞ്ചേ​രി​യി​ല്‍ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ സെ​മി​നാ​ര്‍ ന​ട​ത്തി. തൊ​ഴി​ലാ​ളി വി​രു​ദ്ധ ലേ​ബ​ര്‍ കോ​ഡു​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ സെ​മി​നാ​റി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​യും തൊ​ഴി​ല്‍ സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​ന്ന ലേ​ബ​ര്‍ കോ​ഡു​ക​ള്‍ ച​ര്‍​ച്ച​ചെ​യ്തു. അ​ഡ്വ. എം. ​റ​ഹ്‌​മ​ത്തു​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ട്ടാ​യി ബ​ഷീ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വ​ല്ലാ​ഞ്ചി​റ മ​ജീ​ദ്, അ​ഡ്വ. പി.​പി. ബാ​ല​കൃ​ഷ്ണ​ന്‍ (എ​ഐ​ടി​യു​സി), വി.​പി. ഫി​റോ​സ് (ഐ​എ​ന്‍​ടി​യു​സി), സി. ​റ​സി​യ (സേ​വ), അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ (എ​ച്ച്എം​എ​സ്), പാ​റ​ട്ടി കു​ഞ്ഞാ​ന്‍ (എ​ന്‍​എ​ല്‍​യു),വി.​പി. സ​ക്ക​റി​യ, കെ. ​ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​മി​നാ​റി​ന് ശേ​ഷം തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ല്‍​ക്ക​ളി​യും അ​ര​ങ്ങേ​റി.

Tags : District News Nattuvishesham Joint Trade Union Seminar

Recent News

Corehub Up