x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ബി കോ​ള​ജി​ല്‍ അ​ര്‍​ണോ​സ് പാ​തി​രി ചെ​യ​ര്‍ ഉ​ദ്ഘാ​ട​ന​വും പു​ത്ത​ന്‍​പാ​ന ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷാ​പ ്ര​കാ​ശ​ന​വും 26-ന്

വെബ് ഡെസ്ക്
Published: November 24, 2026 02:46 AM IST | Updated: November 24, 2026 02:46 AM IST

പ്രതീകാത്മക ചിത്രം

​ച​ങ്ങ​നാ​ശേ​രി: മ​ല​യാ​ള​ഭാ​ഷ​യ്ക്കും കേ​ര​ള​ന​വോ​ത്ഥാന​ത്തി​നും അ​തു​ല്യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ അ​ര്‍​ണോ​സ് പാ​തി​രി​യു​ടെ സ്മ​ര​ണാ​ര്‍​ഥം എ​സ്ബി കോ​ള​ജി​ല്‍ അ​ര്‍​ണോ​സ് പാ​തി​രി ചെ​യ​ര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്നു.

ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ചെ​യ​ര്‍ സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന​ത്. അ​ര്‍​ണോ​സ് പാ​തി​രി കേ​ര​ള​ത്തി​ലെ​ത്തി​യ​തി​ന്‍റെ 325-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 26 ന് ​രാ​വി​ലെ 10-ന് ​കോ​ള​ജി​ലെ പ​ടി​യ​റ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​മ​ധ്യേ ഡോ. ​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി ചെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ള​ജി​ലെ മു​ന്‍ അ​ധ്യാ​പ​ക​നും വ​കു​പ്പ് മേ​ധാ​വി​യു​മാ​യി​രു​ന്ന ഡോ. ​ജി​ജി ജോ​സ​ഫ് ഇം​ഗ്ലീ​ഷി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ അ​ര്‍​ണോ​സ് പാ​തി​രി​യു​ടെ വി​ഖ്യാ​ത​കൃ​തി​യാ​യ പു​ത്ത​ന്‍പാ​ന​യു​ടെ പ്ര​കാ​ശ​ന ക​ര്‍​മവും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും.

അ​തോ​ടൊ​പ്പം ഗ​വേ​ഷ​ണ-​പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സെ​ന്‍റ് ബെ​ര്‍​ക്കു​മാ​ന്‍​സ് കോ​ള​ജും അ​ര്‍​ണോ​സ് പാ​തി​രി അ​ക്കാ​ദ​മി​യും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍ ഒ​പ്പു വ​യ്ക്കും.
പ്ര​മു​ഖ നി​രൂ​പ​ക​നും ച​രി​ത്ര​കാ​ര​നും മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് ലെ​റ്റേ​ഴ്‌​സി​ലെ മു​ന്‍ അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തു​ട​ര്‍​ന്ന് ഫാ. ​ഡോ. ജോ​ര്‍​ജ് തേ​നാ​ടി​ക്കു​ളം എ​സ്.​ജെ. അ​ര്‍​ണോ​സ് പാ​തി​രി​യു​ടെ പു​സ്ത​ക​ങ്ങ​ള്‍ കോ​ള​ജ് സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി​ക്ക് കൈ​മാ​റും. കേ​ര​ള സം​സ്‌​കാ​ര​ത്തി​നും ന​വോ​ഥാ​ന​ത്തി​നും വി​വ​ര്‍​ത്ത​ന​പ​ഠ​ന​ങ്ങ​ള്‍​ക്കും പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കാ​നാ​ണ് ചെ​യ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​നി​തി​ന്‍ വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

Tags : Inauguration of the Arnos Pathiri Chair Inauguration NattuVishesham DistrictNews

Recent News

Corehub Up