x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​താ​ക്ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി

വെബ് ഡെസ്ക്
Published: August 22, 2026 04:24 AM IST | Updated: August 22, 2026 04:24 AM IST

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ സ്വീ​ക​ര​ണ​യോ​ഗം ബി​ന്ദു പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ല്‍​പ്പ​ള്ളി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ജി​ന്‍ ടി. ​ജോ​യ്, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ന്‍, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​രി​മ്പ​ന​ക്ക​ല്‍ എ​ന്നി​വ​ര്‍​ക്ക് പു​ല്‍​പ്പ​ള്ളി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വ്യാ​പാ​രി സ​മൂ​ഹം ന​ല്‍​കു​ന്ന പി​ന്തു​ണ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ക്ക​മ്മ​റ്റി അം​ഗ​വും യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ മാ​ത്യു മ​ത്താ​യി ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​ജി​ന്‍ ടി. ​ജോ​യ്, കെ. ​ഉ​സ്മാ​ന്‍, നൗ​ഷാ​ദ്, കെ.​എ​സ്. അ​ജി​മോ​ന്‍, വി.​ഡി. ജോ​സ​ഫ്, ജോ​ണി പെ​രി​ക്ക​ല്ലൂ​ര്‍, ഫൈ​സ​ല്‍, ഷാ​രി ജോ​ണി, പി.​എ. ഷാ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News Leaders welcomed

Recent News

Corehub Up