x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ലൂ​ക്ക്സ​ഭ ഇ​ട​പെ​ട്ടു; വാ​ക​മ​രം വെ​ട്ടി​മാ​റ്റി

വെബ് ഡെസ്ക്
Published: September 10, 2026 11:40 PM IST | Updated: September 10, 2026 11:40 PM IST

അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ന്ന മ​രം വെ​ട്ടി​മാ​റ്റി​യപ്പോൾ.

ചെ​റു​തോ​ണി: ഇ​ടു​ക്കി താ​ലൂ​ക്ക് സ​ഭ​യു​ടെ ഇ​ട​പെ​ട​ലി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ന്ന വാ​ക​മ​രം കെ​എ​സ്ഇ​ബി വെ​ട്ടി​മാ​റ്റി. ചെ​റു​തോ​ണി - വാ​ഴ​ത്തോ​പ്പ് റോ​ഡി​ല്‍ വ​ഞ്ചി​ക്ക​വ​ല​ കെ​എ​സ്ഇ​ബി കോ​ള​നി​യി​ല്‍ 11 കെ​വി ലൈ​നി​ന് മു​ക​ളിലേക്ക് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ന്ന മ​ര​മാ​ണ് വെ​ട്ടി​മാ​റ്റി​യ​ത്.

സ്കൂ​ള്‍ ബ​സു​ക​ളും സ​ര്‍​വീ​സ് ബ​സു​ക​ളും നി​ര​വ​ധി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേറിയ റോ​ഡുവ​ക്കി​ലാ​ണ് വാ​ക​മ​രം നി​ന്നി​രു​ന്ന​ത്.

Tags : tree cut down NattuVishasham DistrictNews

Recent News

Corehub Up