x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച് മാ​തൃ​ക​യാ​യി


Published: April 14, 2026 08:00 AM IST | Updated: April 14, 2026 08:00 AM IST

ക​ൽ​പ്പ​റ്റ: വീ​ണു​കി​ട്ടി​യ നാ​ല് പ​വ​ൻ വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച് ഐ​ടി​ഐ ജീ​വ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി. പു​ളി​യാ​ർ​മ​ല ഐ​ടി​ഐ ജീ​വ​ന​ക്കാ​ര​ൻ ടി. ​ബി​ജു​വി​നാ​ണ് സ്വ​ർ​ണ​മാ​ല​യും ലോ​ക്ക​റ്റും ക​ള​ഞ്ഞു​കി​ട്ടി​യ​ത്. വൈ​ത്തി​രി സ്വ​ദേ​ശി​നി​യു​ടേ​താ​ണ് ആ​ഭ​ര​ണം. ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്ഥി​രീ​ക​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് ആ​ഭ​ര​ണം ഉ​ട​മ​യ്ക്ക് കൈ​മാ​റി​യ​ത്.

Tags : nattu vishesham gold jewelry police and used

Recent News

Corehub Up