x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് ഒ​രാ​ൾ​ക്ക്കൂ​ടി മ​ലേ​റി​യ; രോ​ഗ​ബാ​ധ യു​പി സ്വ​ദേ​ശി​ക്ക്


Published: June 17, 2026 04:14 PM IST | Updated: June 17, 2026 04:14 PM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്ക്കൂ​ടി മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു. വ​ള​യ​ത്ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കാ​ണ് മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ച​ത്. വ​ള​യം ടൗ​ണ്‍ ഉ​ള്‍​പ്പെ​ടു​ന്ന വാ​ര്‍​ഡ് 14ൽ ​ആ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

യു​പി സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ​ത്. ശ​ക്ത​മാ​യ പ​നി​യെ തു​ട​ര്‍​ന്ന് വ​ള​യം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ച​ത്.

Tags : Kozhikode uttarpradesh infected

Recent News

Corehub Up