x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ന്‍റെ പേ​രി​ല്‍ 1.19 കോ​ടി ത​ട്ടി​പ്പ്: മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

വെബ്ഡെസ്ക്
Published: September 22, 2026 06:09 AM IST | Updated: September 22, 2026 06:09 AM IST

പ്രതീകാത്മക ചിത്രം

കാ​​​സ​​​ര്‍​ഗോ​​​ഡ്: ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റി​​​ന്‍റെ പേ​​​രി​​​ല്‍ 80കാ​​​ര​​​നാ​​​യ ഡോ​​​ക്ട​​​റെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി വി​​​വി​​​ധ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍​നി​​​ന്നാ​​​യി 1.19 കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ലെ പ്ര​​​തി ഹൈ​​​ദ​​​രാ​​​ബാ​​​ദ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ പി​​​ടി​​​യി​​​ല്‍.

മ​​​ല​​​പ്പു​​​റം എ​​​ട​​​യ​​​ന്നൂ​​​ര്‍ സ്വ​​​ദേ​​​ശി സി.​​​ഷം​​​സാ​​​ദി​​​നെ​​​യാ​​​ണ് (34) കാ​​​സ​​​ര്‍​ഗോ​​​ഡ് സൈ​​​ബ​​​ര്‍ പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. 2025 ന​​​വം​​​ബ​​​ര്‍ 24 മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 17 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണു സം​​​ഭ​​​വം. നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​യ 80കാ​ര​നാ​യ ഡോ​ക്ട​റെ ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 1,19,35,000 ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് സൈ​ബ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നിലാണ് പരാതി രജിസ്റ്റർ ചെയ്തത്.

Tags : Deepika DeepikaNewspaper BreakingNews 1.19 crore fraud 'digital arrest

Recent News

Corehub Up