x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡല്‍ഹിയിൽ സ്‌കൂളുകള്‍ക്ക് ഇ-മെയില്‍ വഴി ബോംബ് ഭീഷണി

വെബ്ഡെസ്ക്
Published: September 22, 2026 05:41 AM IST | Updated: September 22, 2026 05:41 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ല്‍​ഹി: രാജ്യ ത​ല​സ്ഥാ​ന​ത്തെ നി​ര​വ​ധി സ്‌​കൂ​ളു​ക​ള്‍​ക്ക് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചു. ചാ​ണ​ക്യ​പു​രി മേ​ഖ​ല​യി​ലു​ള്ള സം​സ്‌​കൃ​തി സ്‌​കൂ​ള്‍, ദ ബ്രി​ട്ടീ​ഷ് സ്‌​കൂ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ നാ​ല് സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് രാ​വി​ലെ 9:30ഓ​ടെ ഇ-​മെ​യി​ല്‍ വ​ഴി സ​ന്ദേ​ശം ല​ഭി​ച്ച​ത്.

തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഡ​ല്‍​ഹി പൊ​ലിസി​നെ വി​വ​രം അ​റി​യി​ച്ച​തോ​ടെ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പി​ന്നാ​ലെ ഹൗ​സ് ഖാ​സി​ലെ ദ ​മ​ദേ​ഴ്‌​സ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ൾ, ചാ​ണ​ക്യ​പു​രി​യി​ലെ നേ​വി ചി​ല്‍​ഡ്ര​ന്‍​സ് സ്‌​കൂ​ള്‍, രോ​ഹി​ണി​യി​ലെ ബാ​ല ഭാ​ര​തി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ ഭീ​ഷ​ണി ഇ​മെ​യി​ലു​ക​ള്‍ ല​ഭി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നു സ​ന്ദേ​ശം വ്യാ​ജ​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും പൊ​ലി​സ് പ​റ​യു​ന്നു.

Tags : Deepika DeepikaNewspaper BreakingNews Bomb threat via email schools

Recent News

Corehub Up