x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ൺ. ആ​ന്‍റ​ണി പു​ന്ന​ശേ​രി അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: September 22, 2026 05:54 AM IST | Updated: September 22, 2026 05:54 AM IST

മോ​​​​ൺ. ആ​​​​ന്‍റ​​​​ണി പു​​​​ന്ന​​​​ശേ​​​​രി

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം - അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത മു​​​​ൻ ചാ​​​​ൻ​​​​സ​​​​ല​​​​റും അ​​​​ങ്ക​​​​മാ​​​​ലി ലി​​​​റ്റി​​​​ൽ ഫ്ള​​​​വ​​​​ർ ആ​​​​ശു​​​​പ​​​​ത്രി ഡ​​​​യ​​​​റ​​​​ക്‌ടറു​​​​മാ​​​​യി​​​​രു​​​​ന്ന മോ​​​​ൺ. ആ​​​​ന്‍റ​​​​ണി പു​​​​ന്ന​​​​ശേ​​​​രി (83) അ​​​​ന്ത​​​​രി​​​​ച്ചു.സം​​​​സ്കാ​​​​രം നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​നോ​​​​ർ​​​​ത്ത് തു​​​​റ​​​​വൂ​​​​ർ സെ​​​​ന്‍റ് അ​​​​ഗ​​​​സ്റ്റി​​​​ൻ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ.

കൊ​​​​ര​​​​ട്ടി പ​​​​ള്ളി സ​​​​ഹ​​​​വി​​​​കാ​​​​രി, മേ​​​​യ്ക്കാ​​​​ട്, വ​​​​ല്ലം, കൊ​​​​റ്റ​​​​മം, കൈ​​​​പ്പ​​​​ട്ടൂ​​​​ർ, വേ​​​​ങ്ങൂ​​​​ർ പ​​​​ള്ളി​​​​ക​​​​ളി​​​​ൽ വി​​​​കാ​​​​രി, മൈ​​​​ന​​​​ർ സെ​​​​മി​​​​നാ​​​​രി അ​​​​ധ്യാ​​​​പ​​​​ക​​​​ൻ, വൈ​​​​സ് റെ​​​​ക്‌ടർ, റെ​​​​ക്‌‌ടർ, അ​​​​ങ്ക​​​​മാ​​​​ലി എ​​​​ൽ​​​​ഫ് ആ​​​​ശു​​​​പ​​​​ത്രി ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, മൂ​​​​ക്ക​​​​ന്നൂ​​​​ർ സി​​​​എ​​​​സ്ടി ആ​​​​ശ്ര​​​​മ​​​​ത്തി​​​​ലും എ​​​​റ​​​​ണാ​​​​കു​​​​ളം ലി​​​​സി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും സ്പി​​​​രി​​​​ച്വ​​​​ൽ ഫാ​​​​ദ​​​​ർ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലും സേ​​​​വ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. എ​​​​ട​​​​ക്കു​​​​ന്ന് സെ​​​​ന്‍റ് പോ​​​​ൾ​​​​സ് പ്രീ​​​​സ്റ്റ്സ് ഹോ​​​​മി​​​​ൽ വി​​​​ശ്ര​​​​മ ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു നി​​​​ര്യാ​​​​ണം.

നാ​​​​ളെ രാ​​​​വി​​​​ലെ 7.30ന് ​​​​എ​​​​ട​​​​ക്കു​​​​ന്ന് പ്രീ​​​​സ്റ്റ്സ് ഹോ​​​​മി​​​​ലും 8.30 മു​​​​ത​​​​ൽ തു​​​​റ​​​​വൂ​​​​രി​​​​ലെ ത​​​​റ​​​​വാ​​​​ട്ടു വീ​​​​ട്ടി​​​​ലും 12.30 മു​​​​ത​​​​ൽ സെ​​​​ന്‍റ് അ​​​​ഗ​​​​സ്റ്റി​​​​ൻ പ​​​​ള്ളി​​​​യി​​​​ലും പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​നം.
നോ​​​​ർ​​​​ത്ത് തു​​​​റ​​​​വൂ​​​​ർ പു​​​​ന്നേ​​​​ശേ​​​​രി പ​​​​രേ​​​​ത​​​​രാ​​​​യ ഇ​​​​യ്യോ​​​​ബും ത്രേ​​​​സ്യ​​​​യു​​​​മാ​​​​ണു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: പ​​​​രേ​​​​ത​​​​രാ​​​​യ ഏ​​​​ബ്ര​​​​ഹാം, അ​​​​ന്നം, സി​​​​സ്റ്റ​​​​ർ ഓ​​​​സി​​​​യ എ​​​​ഫ്സി​​​​സി, സി​​​​സ്റ്റ​​​​ർ ഗ്രാ​​​​സി​​​​യ എ​​​​ഫ്സി​​​​സി.

Tags : Deepika DeepikaNewspaper BreakingNews Msgr. Antony Punnassery

Recent News

Corehub Up