x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​യെ സം​ര​ക്ഷി​ക്കാ​ൻ ഡീ​ൽ:പി.​കെ.​ കൃ​ഷ്ണ​ദാ​സ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 22, 2026 06:23 AM IST | Updated: September 22, 2026 06:23 AM IST

പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ്‌​-​​​സി​​​​പി​​​​എം നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റ് ഡീ​​​​ൽ ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ നി​​​​ർ​​​​വാ​​​​ഹ​​​​ക സ​​​​മി​​​​തി അം​​​​ഗം പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്. ഈ ​​​​ഡീ​​​​ലി​​​​ന് ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യി മു​​​​സ്‌​​​​ലിം ലീ​​​​ഗാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.


പി​​​​ണ​​​​റാ​​​​യി​​​​ക്കും മ​​​​ക​​​​ൾ ടി.​​​​വീ​​​​ണ​​​​യ്ക്കും മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സി​​​​നും എ​​​​തി​​​​രെ വ്യ​​​​ക്ത​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ണ്ട്. എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ വ​​​​സ്തു​​​​ത​​​​ക​​​​ളും രേ​​​​ഖ​​​​ക​​​​ളും ല​​​​ഭ്യ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കേ​​​​സെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന് അ​​​​ഡ്വ​​​​ക്കേ​​​​റ്റ് ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​വും പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും പി.​​​​കെ.​​​​കൃ​​​​ഷ്ണ​​​​ദാ​​​​സ് പ​​​​റ​​​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Deal to protect Pinarayi:

Recent News

Corehub Up