x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​മ്രാ​ന്‍റെ രണ്ടു സ​ഹോ​ദ​രി​മാ​രെക്കൂടി ജ​യി​ലി​ല​ട​ച്ച് പാ​ക് പൊലിസ്

വെബ്ഡെസ്ക്
Published: September 22, 2026 05:25 AM IST | Updated: September 22, 2026 05:25 AM IST

ഇ​മ്രാ​ൻ ഖാ​ന്‍റെ ര​ണ്ടു സ​ഹോ​ദ​രി​മാർ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ര​ണ്ടു സ​ഹോ​ദ​രി​മാ​രെ​ക്കൂ​ടി ജ​യി​ലി​ല​ട​ച്ച് പാ​ക് പൊ​ലി​സ്.

ഇ​മ്രാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്താ​നി​രി​ക്കു​ന്ന ‘ലോം​ഗ് മാ​ർ​ച്ചി’​ന് മു​ന്നോ‌​ടി​യാ​യാ​ണ് ഇ​മ്രാ​ന്‍റെ സ​ഹോ​ദ​രി​മാ​രാ​യ ഡോ. ​ഉ​സ്മ ഖാ​ൻ, നോ​റി​ൻ നി​യാ​സി എ​ന്നി​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ജ​യി​ലി​ല​ട​ച്ച​ത്. മ​റ്റൊ​രു സ​ഹോ​ദ​രി അ​ലീ​മ ഖാ​നെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​വ​രു​ടെ ആ​ൺ​മ​ക്ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. എ​ല്ലാ​വ​രെ​യും കോ​ട്ട് ല​ഖ്പ​ത് ജ​യി​ലി​ലേ​ക്കു മാ​റ്റി.

Tags : Deepika DeepikaNewspaper BreakingNews Pak police jail two more of Imran's

Recent News

Corehub Up