x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇസ്രേലി യുവാവ് വെടിയേറ്റു മരിച്ചു

വെബ്ഡെസ്ക്
Published: September 22, 2026 03:49 AM IST | Updated: September 22, 2026 03:49 AM IST

ഗാ​​​സ: വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ ഇ​​​സ്രേ​​​ലി യു​​​വാ​​​വ് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. റാ​​​മ​​​ല്ല​​​യു​​​ടെ വ​​​ട​​​ക്ക് നെ​​​വ് സു​​​ഫ് സെ​​​റ്റി​​​ൽ​​​മെ​​​ന്‍റി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര​​​നാ​​​യ ന​​​ഥ​​​നേ​​​ൽ ഷാ​​​ക്രോ​​​ൺ (30) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വാ​​​ഹ​​​ന​​​ത്തി​​​ൽ​​​വ​​​ന്ന അ​​​ക്ര​​​മി വെ​​​ടി​​​യു​​​തി​​​ർ​​​ത്തശേ​​​ഷം ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​സ്രേ​​​ലി സൈ​​​ന്യം പ​​​റ​​​ഞ്ഞു. ഇ​​​യാ​​​ളെ പി​​​ന്നീ​​​ട് പി​​​ടി​​​കൂ​​​ടി.

വ​​​ട​​​ക്ക​​​ൻ വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ ഇ​​​സ്രേ​​​ലി സൈ​​​ന്യം പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​നെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. ഇ​​​സ്ര​​​യേ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ, പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ഇ​​​സ്രേ​​​ലി കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Tags : Deepika DeepikaNewspaper BreakingNews Israeli youth shot dead.

Recent News

Corehub Up