x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്‌​മ​ശാ​ന​ത്തി​ലെ ചി​ത​യി​ൽ ഇ​റ​ച്ചി പാ​ച​കം ചെ​യ്തു; ഒ​രാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 22, 2026 04:27 AM IST | Updated: September 22, 2026 04:27 AM IST

പ്രതീകാത്മക ചിത്രം

ഷാ​ജ​ഹാ​ൻ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ശ്‌​മ​ശാ​ന​ത്തി​ൽ എ​രി​യു​ന്ന ചി​ത​യി​ൽ വ​ച്ച് ഇ​റ​ച്ചി പാ​ച​കം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. യു​പി ഷാ​ജ​ഹാ​ൻ​പു​ർ ജി​ല്ല​യി​ലെ ന​ത്താ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

ഗ്രാ​മ​വാ​സി​യാ​യ വീ​ർ​പാ​ലി​ന്‍റെ പി​താ​വ് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ശ്‌​മ​ശാ​ന​ത്തി​ലാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്. വൈ​കി​ട്ട് വീ​ർ​പാ​ൽ ശ്‌​മ​ശാ​ന​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ന്നു​പേ​ർ ചി​ത​യി​ലെ തീ​യി​ൽ പാ​ത്രം​വെ​ച്ച് ഇ​റ​ച്ചി പാ​ച​കം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സു​രേ​ന്ദ്ര​നെ പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

Tags : Uttarpradesh UPPolice Crime NewsUpdate Headlines

Recent News

Corehub Up