x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: വേ​ദി​ക​ൾ ഇ​ന്ന് ഉ​ണ​രും

വെബ് ഡെസ്ക്
Published: November 23, 2026 11:32 PM IST | Updated: November 23, 2026 11:32 PM IST

45-ാമ​ത് വ​യ​നാ​ട് റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം

ക​ൽ​പ്പ​റ്റ: ജി​ല്ലാ റ​വ​ന്യു സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ സ്റ്റേ​ജ് ഇ​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ട്ടി​ൽ ഓ​ർ​ഫ​നേ​ജ് വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി​യി​ലു​മാ​യി സ​ജ്ജ​മാ​ക്കി​യ എ​ട്ട് വേ​ദി​ക​ളി​ൽ ഇ​ന്ന് തു​ട​ക്കം. സ്റ്റേ​ജ് ഇ​ത​ര ഇ​നം മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. 26നാ​ണ് മേ​ള സ​മാ​പ​നം. ക​ലോ​ത്സ​വ​ത്തി​ൽ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മൂ​വാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ പൂ​ക്കോ​ട്, കാ​ന്ത​ൻ​പാ​റ, എ​ട​ക്ക​ൽ, ബാ​ണാ​സു​ര, കാ​രാ​പ്പു​ഴ, കു​റു​വ, ചെ​ന്പ്ര, സൂ​ചി​പ്പാ​റ എ​ന്നീ പേ​രു​ക​ളാ​ണ് വേ​ദി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ആ​റ് വേ​ദി​ക​ൾ​ഡ​ബ്ല്യു​എം​ഒ ക്യാ​ന്പ​സി​ലും ര​ണ്ട് വേ​ദി​ക​ൾ ഡ​ബ്ല്യു​എം​ഒ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി​യി​ലു​മാ​ണ്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മേ​ള ഉ​ദ്ഘാ​ട​നം ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.​സി​നി​മാ​താ​രം സ​ണ്ണി വെ​യ്ൻ മു​ഖ്യാ​തി​ഥി​യാ​കും.

വേ​ദി​ക​ളി​ൽ ഇ​ന്ന് (​ഇ​നം, വി​ഭാ​ഗം, സ​മ​യം എ​ന്ന ക്ര​മ​ത്തി​ൽ)

വേ​ദി ഒ​ന്ന് എ​ട​ക്ക​ൽ:
നാ​ടോ​ടി​നൃ​ത്തം-​യു​പി-9.30, എ​ച്ച്എ​സ് ആ​ണ്‍-10.00, എ​ച്ച്എ​സ്എ​സ് ആ​ണ്‍-10.30, എ​ച്ച്എ​സ് പെ​ണ്‍-11.00, എ​ച്ച്എ​സ്എ​സ് പെ​ണ്‍-11.30. അ​റ​ബ​ന​മു​ട്ട്-​എ​ച്ച്എ​സ്-12.00, എ​ച്ച്എ​സ്എ​സ്-12.30. നാ​ട​കം അ​റ​ബി-​എ​ച്ച്എ​സ്-1.30. സം​ഘ​നൃ​ത്തം-​യു​പി-6.00, എ​ച്ച്എ​സ്-6.30, എ​ച്ച്എ​സ്എ​സ്-7.00.

വേ​ദി ര​ണ്ട്-​കു​റു​വ:
വൃ​ന്ദ​വാ​ദ്യം-​എ​ച്ച്എ​സ്-9.00, എ​ച്ച്എ​സ്എ​സ്-9.30. കു​ച്ചി​പ്പു​ടി-​യു​പി-10.30, എ​ച്ച്എ​സ് ആ​ണ്‍-11.30, എ​ച്ച്എ​സ് പെ​ണ്‍-12.20, എ​ച്ച്എ​സ്എ​സ് ആ​ണ്‍-1.00, എ​ച്ച്എ​സ്എ​സ് പെ​ണ്‍-1.30. ഭ​ര​ത​നാ​ട്യം-​യു​പി-2.30, എ​ച്ച്എ​സ് പെ​ണ്‍-3.30, എ​ച്ച്എ​സ്എ​സ് പെ​ണ്‍-4.00, എ​ച്ച്എ​സ്എ​സ് ആ​ണ്‍-6.00.

വേ​ദി മൂ​ന്ന് ബാ​ണാ​സു​ര:
സ്കി​റ്റ് ഇം​ഗ്ലീ​ഷ്-​യു​പി-9.30, എ​ച്ച്എ​സ്-10.30, എ​ച്ച്എ​സ്എ​സ്-11.30. മൂ​കാ​ഭി​ന​യം-​എ​ച്ച്എ​സ്എ​സ്-12.00. നാ​ട​കം-​യു​പി-12.30, എ​ച്ച്എ​സ്-3.00, എ​ച്ച്എ​സ്എ​സ്-5.00.

വേ​ദി നാ​ല് ചെ​ന്പ്ര:
പ്ര​സം​ഗം മ​ല​യാ​ളം-​യു​പി-9.30, എ​ച്ച്എ​സ്-10.30, എ​ച്ച്എ​സ്എ​സ്-10.45. പ​ദ്യം​ചൊ​ല്ല​ൽ മ​ല​യാ​ളം-​യു​പി-11.00, എ​ച്ച്എ​സ്-11.30, എ​ച്ച്എ​സ്എ​സ്-11.45. അ​ക്ഷ​ര​ശ്ലോ​കം-​യു​പി-12.00, എ​ച്ച്എ​സ്-12.30, എ​ച്ച്എ​സ്എ​സ്-1.00. കാ​വ്യ​കേ​ളി-​എ​ച്ച്എ​സ്എ​സ്-2.30. സം​ഘ​ഗാ​നം ഉ​റു​ദു-​യു​പി-3.00, എ​ച്ച്എ​സ്-3.30. ഗ​സ​ൽ ആ​ലാ​പ​നം-​എ​ച്ച്എ​സ്-4.00, എ​ച്ച്എ​സ്എ​സ്-4.30.

വേ​ദി അ​ഞ്ച് കാ​രാ​പ്പു​ഴ
(​അ​റ​ബി​ക് ക​ലോ​ത്സ​വം): പ​ദ്യം​ചൊ​ല്ല​ൽ-​യു​പി-9.30, എ​ച്ച്എ​സ് ആ​ണ്‍-10.00, എ​ച്ച്എ​സ് പെ​ണ്‍-10.30. അ​റ​ബി ഗാ​നം-​യു​പി-11.00, എ​ച്ച്എ​സ് ആ​ണ്‍-11.30, എ​ച്ച്എ​സ് പെ​ണ്‍-12.00. ക​ഥാ​പ്ര​സം​ഗം-​എ​ച്ച്എ​സ്-12.30. സം​ഘ​ഗാ​നം അ​റ​ബി​ക്-​യു​പി-1.00, എ​ച്ച്എ​സ്-1.30. പ്ര​ശ്നോ​ത്ത​രി-​യു​പി-2.00, എ​ച്ച്എ​സ്-2.30.

വേ​ദി ആ​റ് സൂ​ചി​പ്പാ​റ:
വ​യ​ലി​ൻ പാ​ശ്ചാ​ത്യം-​എ​ച്ച്എ​സ്-9.10, എ​ച്ച്എ​സ്എ​സ്-10.30. വ​യ​ലി​ൻ പൗ​ര​സ്ത്യം-​എ​ച്ച്എ​സ്-11.00, എ​ച്ച്എ​സ്എ​സ്-11.30. ഗി​ത്താ​ർ-​എ​ച്ച്എ​സ്-12.00, എ​ച്ച്എ​സ്എ​സ്-12.30. മൃ​ദം​ഗം-​എ​ച്ച്എ​സ്-1.00, എ​ച്ച്എ​സ്എ​സ്-1.20. ത​ബ​ല-​എ​ച്ച്എ​സ്-2.00, എ​ച്ച്എ​സ്എ​സ്-2.30. നാ​ദ​സ്വ​രം-​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്-3.00. ഓ​ട​ക്കു​ഴ​ൽ-​എ​ച്ച്എ​സ്-3.20, എ​ച്ച്എ​സ്എ​സ്-3.40. ട്രി​പ്പി​ൾ ജാ​സ്-​എ​ച്ച്എ​സ്എ​സ്-4.00.

വേ​ദി എ​ഴ് പൂ​ക്കോ​ട്:
പ​ദ്യം​ചൊ​ല്ല​ൽ ഉ​റു​ദു-​യു​പി-9.30, എ​ച്ച്എ​സ്-10.30, എ​ച്ച്എ​സ്എ​സ്-11.00. പ്ര​സം​ഗം ഉ​റു​ദു-​എ​ച്ച്എ​സ്-11.30, എ​ച്ച്എ​സ്എ​സ്-12.00. ഉ​റു​ദു ക്വി​സ്-​യു​പി-12.30, എ​ച്ച്എ​സ്എ​സ്-1.00. പ്ര​സം​ഗം ഇം​ഗ്ലീ​ഷ്-​യു​പി-2.00, എ​ച്ച്എ​സ്-2.20, എ​ച്ച്എ​സ്എ​സ്-2.40. പ​ദ്യം​ചൊ​ല്ല​ൽ ഇം​ഗ്ലീ​ഷ്-​യു​പി-3.00, എ​ച്ച്എ​സ്-3.30, എ​ച്ച്എ​സ്എ​സ്-4.00.

വേ​ദി എ​ട്ട് കാ​ന്ത​ൻ​പാ​റ
(​അ​റ​ബി​ക് ക​ലോ​ത്സ​വം): ഗ​ദ്യ​വാ​യ​ന-​യു​പി-9.30. ഖു​ർ​ആ​ൻ പാ​രാ​യ​ണം-​യു​പി-10.30, എ​ച്ച്എ​സ്-11.00. ക​ഥാ​ക​ഥ​നം-​യു​പി-11.30. മോ​ണോ ആ​ക്ട്-​യു​പി-12.00, എ​ച്ച്എ​സ്-12.30. സം​ഭാ​ഷ​ണം-​യു​പി-1.00, എ​ച്ച്എ​സ്-1.30. മൂ​ശാ​റ-​എ​ച്ച്എ​സ്-2.30. പ​ദ്യം​ചൊ​ല്ല​ൽ(​ജ​ന​റ​ൽ)-​യു​പി-3.00, എ​ച്ച്എ​സ്-3.15, എ​ച്ച്എ​സ്എ​സ്-3.30. പ്ര​സം​ഗം-​യു​പി-4.00, എ​ച്ച്എ​സ്-4.15, എ​ച്ച്എ​സ​എ​സ്-4.30.

Tags : Revenue District School Arts Festival Arts Festival NattuVishesham DistrictNews

Recent News

Corehub Up