x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ള​ജ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 11, 2026 02:47 AM IST | Updated: September 11, 2026 02:47 AM IST

യു​വ​ക്ഷേ​ത്ര കോ​ള​ജ് മാ​ഗ​സി​ൻ ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ന്‍റെ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കോ​ള​ജ് മാ​ഗ​സി​ൻ ‘അ​പ​രി​ചി​തം’ പാ​ല​ക്കാ​ട് എം​എ​ൽ​എ ര​മേ​ഷ് പി​ഷാ​ര​ടി പ്ര​കാ​ശ​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ട്രെ​യി​നിം​ഗ് ആ​ൻ​ഡ് പ്ലേ​സ്‌​മെ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​റും മാ​ഗ​സി​ൻ അ​ഡ്വൈ​സ​റു​മാ​യ ഫാ.​ഡോ. ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ പ്ര​സം​ഗി​ച്ചു. ബി​കോം ടാ​ക്സേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി യു. ​രേ​ഷ്മ സ്വാ​ഗ​ത​വും സ്റ്റു​ഡ​ന്റ് എ​ഡി​റ്റ​ർ കെ. ​ജാ​ൻ​വി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : District News Nattuvishesham Yuvakshetra College Magazine

Recent News

Corehub Up