x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

23
OCT
2026

കു​​​​രു​​​​ന്നു​​​​പൂ​​​​ക്ക​​​​ളെ കാ​​​​ണാ​​​​തെ പോ​​​​ക​​​​രു​​​​തേ...

Editorial Audio


Published: October 23, 2026 12:00 AM IST | Updated: October 22, 2026 10:23 PM IST

സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​ത്വ​​​​​​​ത്തി​​​​​​​ന്‍റെ സ്നേ​​​​​​​ഹ​​​​​​​ക്കൂ​​​​​​​ടാ​​​​​​​കേ​​​​​​​ണ്ട വീ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​​പോ​​​​​​​ലും കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ര​​​​​​​ക്ഷ​​​​​​​യി​​​​​​​ല്ലാ​​​​​​​താ​​​​​​​കു​​​​​​​ന്നു. സ്നേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ർ​​​​​​​ഥം ചു​​​​​​​രു​​​​​​​ങ്ങി​​​​​​​ച്ചു​​​​​​​രു​​​​​​​ങ്ങി അ​​​​​​​വ​​​​​​​രെ ശ്വാ​​​​​​​സം​​​​​​​മു​​​​​​​ട്ടി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. നൊ​​​​​​​ബേ​​​​​​​ൽ സ​​​​​​​മ്മാ​​​​​​​ന ജേ​​​​​​​താ​​​​​​​വ് ടോ​​​​​​​ണി മോ​​​​​​​റി​​​​​​​സ​​​​​​​ൺ ത​​​​​​​ന്‍റെ ‘ദി ​​​​​​​ബ്ലൂ​​​​​​​വ​​​​​​​സ്റ്റ് ഐ’ ​​​​​​​എ​​​​​​​ന്ന നോ​​​​​​​വ​​​​​​​ലി​​​​​​​ൽ ഓ​​​​​​​ർ​​​​​​​മി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു​​​​​​​പോ​​​​​​​ലെ, സ്നേ​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​യാ​​​​​​​ളേ​​​​​​​ക്കാ​​​​​​​ൾ മി​​​​​​​ക​​​​​​​ച്ച​​​​​​​താ​​​​​​​കാ​​​​​​​ൻ ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും സ്നേ​​​​​​​ഹ​​​​​​​ത്തി​​​​​​​നു ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല (Love is never any better than the lover). സം​​​​​​​ര​​​​​​​ക്ഷ​​​​​​​ക​​​​​​​രാ​​​​​​​കേ​​​​​​​ണ്ട​​​​​​​വ​​​​​​​ർ​​​​​​​ത​​​​​​​ന്നെ ചൂ​​​​​​​ഷ​​​​​​​ക​​​​​​​രാ​​​​​​​കു​​​​​​മ്പോ​​​​​​​ൾ, സ്നേ​​​​​​​ഹ​​​​​​​മെ​​​​​​​ന്ന പ​​​​​​​വി​​​​​​​ത്ര​​​​​​​മാ​​​​​​​യ സ​​​​​​​ങ്ക​​​​​​​ൽ​​​​​​​പ​​​​​​​ത്തി​​​​​​​നു​​​​​​​മേ​​​​​​​ൽ ക​​​​​​​രി​​​​​​​നി​​​​​​​ഴ​​​​​​​ൽ വീ​​​​​​​ഴു​​​​​​​ന്നു.

സ​​​​​​​മീ​​​​​​​പ​​​​​​​കാ​​​​​​​ല സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളും സ്ഥി​​​​​​തി​​​​​​വി​​​​​​വ​​​​​​ര​ ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ളും വി​​​​​​​ര​​​​​​​ൽ​​​​​​​ചൂ​​​​​​​ണ്ടു​​​​​​​ന്ന​ ക്രൂ​​​​​​ര​​​​​​മാ​​​​​​യ യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ നേ​​​​​​രേ മു​​​​​​ഖം​​​​​​തി​​​​​​രി​​​​​​ച്ചി​​​​​​ട്ടു കാ​​​​​​ര്യ​​​​​​മി​​​​​​ല്ല. അ​​​​​​സ്വ​​​​​​സ്ഥ​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന സാ​​​​​​മൂ​​​​​​ഹി​​​​​​ക യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​ങ്ങ​​​​​​ളെ ക​​​​​​ണ്ണ​​​​​​ട​​​​​​ച്ചു സൃ​​​​​​ഷ്‌​​​​​​ടി​​​​​​ക്കു​​​​​​ന്ന സ​​​​​​ദാ​​​​​​ചാ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ഇ​​​​​​രു​​​​​​ളി​​​​​​ൽ മൂ​​​​​​ടാ​​​​​​നാ​​​​​​ണ​​​​​​ല്ലോ ന​​​​​​മു​​​​​​ക്കു പൊ​​​​​​തു​​​​​​വേ ഇ​​​​​​ഷ്‌​​​​​​ടം. ആ​​​​​​​ല​​​​​​​പ്പു​​​​​​​ഴ കാ​​​​​​​ർ​​​​​​​ത്തി​​​​​​​ക​​​​​​​പ്പ​​​​​​​ള്ളി​​​​​​​യി​​​​​​​ൽ ഒ​​​​​​​രു ​പി​​​​​​​ഞ്ചു​​​​​​​കു​​​​​​​ഞ്ഞ് പ​​​​​​​ട്ടി​​​​​​​ണി കി​​​​​​​ട​​​​​​​ന്നു മ​​​​​​​രി​​​​​​​ച്ചു​​​​​​​വെ​​​​​​​ന്ന വാ​​​​​​​ർ​​​​​​​ത്ത പ്ര​​​​​​ബു​​​​​​ദ്ധ​​​​​​കേ​​​​​​​ര​​​​​​​ള​​​​​​​ത്തെ ഞെ​​​​​​ട്ടി​​​​​​ച്ച​​​​​​ത് ഏ​​​​​​താ​​​​​​നും ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​ മു​​​​​​മ്പാ​​​​​​ണ്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ മാ​​​​​​താ​​​​​​പി​​​​​​താ​​​​​​ക്ക​​​​​​ൾ കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളെ പീ​​​​​​ഡി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തൊ​​​​​​ക്കെ കെ​​​​​​ട്ടു​​​​​​ക​​​​​​ഥ​​​​​​യാ​​​​​​ണെ​​​​​​ന്ന മി​​​​​​ഥ്യാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​യ്ക്കു കി​​​​​​ട്ടി​​​​​​യ ഇ​​​​​​രു​​​​​​ട്ട​​​​​​ടി​​​​​​യാ​​​​​​യി ഈ ​​​​​​സം​​​​​​ഭ​​​​​​വം. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ ഞെ​​​​​​ട്ടി​​​​​​ക്കു​​​​​​ന്ന വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഓ​​​​​​രോ​​​​​​ ദി​​​​​​വ​​​​​​സ​​​​​​വും പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​രു​​​​​​ന്ന​​​​​​ത്.

ഇ​​​​​​​തി​​​​​​​നു​​​​​​​ പി​​​​​​​ന്നാ​​​​​​​ലെ ക്രൈം ​​​​​​റി​​​​​​ക്കാ​​​​​​ർ​​​​​​ഡ്സ് ബ്യൂ​​​​​​റോ ന​​​​​​ൽ​​​​​​കി​​​​​​യ ചി​​​​​​ല വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ, ന​​​​​​മ്മു​​​​​​ടെ കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​ൾ എ​​​​​​ത്ര അ​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​വും ഭ​​​​​​യാ​​​​​​ന​​​​​​ക​​​​​​വു​​​​​​മാ​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ജീ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നു വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണ്. 2025ൽ ​​​​​​സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ​റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ട്ട 4,765 പോ​​​​​​​ക്‌​​​​​​​സോ കേ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ൽ 22 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ന​​​​​​​ട​​​​​​​ന്നി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് അ​​​​​​​തി​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​രു​​​​​​​ടെ സ്വ​​​​​​​ന്തം വീ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണ്. 13 ശ​​​​​​ത​​​​​​മാ​​​​​​നം കേ​​​​​​സു​​​​​​ക​​​​​​ൾ പ്ര​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ വീ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. ബ​​​​​​​ന്ധു​​​​​​​ക്ക​​​​​​​ളു​​​​​​​ടെ​​​​​​​യും പ​​​​​​​രി​​​​​​​ചി​​​​​​​ത​​​​​​​രു​​​​​​​ടെ​​​​​​​യും ഇ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​മാ​​​​​​​യി ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന അ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ​​​​​​കൂ​​​​​​​ടി ചേ​​​​​​​ർ​​​​​​​ത്തു​​​​​​​വാ​​​​​​​യി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ ചി​​​​​​ത്രം കൂ​​​​​​ടു​​​​​​ത​​​​​​ൽ ഭീ​​​​​​തി​​​​​​ദ​​​​​​മാ​​​​​​കു​​​​​​ന്നു. അ​​​​​​പ​​​​​​ക​​​​​​ടം പു​​​​​​റ​​​​​​ത്ത​​​​​​ല്ല, അ​​​​​​ക​​​​​​ത്തു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ്.

കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഏ​​​​​​​റ്റ​​​​​​​വും വി​​​​​​​ശ്വാ​​​​​​​സ​​​​​​​മു​​​​​​​ള്ള​​​​​​​വ​​​​​​​രും അ​​​​​​വ​​​​​​ർ​​​​​​ക്ക് സു​​​​​​​ര​​​​​​​ക്ഷ​​​​​​​യൊ​​​​​​​രു​​​​​​​ക്കേ​​​​​​​ണ്ട​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​ണ് പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും ചൂ​​​​​​​ഷ​​​​​​​ക​​​​​​​രാ​​​​​​​കു​​​​​​ന്ന​​​​​​​ത്. പ്ര​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ൽ 16 ശ​​​​​​​ത​​​​​​​മാ​​​​​​​നം വീ​​​​​​​തം ക​​​​​​​മി​​​​​​​താ​​​​​​​ക്ക​​​​​​​ളും പ​​​​​​​രി​​​​​​​ചി​​​​​​​ത​​​​​​​രു​​​​​​​മാ​​​​​​​ണ്; അ​​​​​​​യ​​​​​​​ൽ​​​​​​​ക്കാ​​​​​​​രും കു​​​​​​​ടും​​​​​​​ബാം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും സു​​​​​​​ഹൃ​​​​​​​ത്തു​​​​​​​ക്ക​​​​​​​ളും ബ​​​​​​​ന്ധു​​​​​​​ക്ക​​​​​​​ളു​​​​​​​മെ​​​​​​​ല്ലാം ഈ ​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ലു​​​​​​ണ്ട്. അ​​​​​​​പ​​​​​​​രി​​​​​​​ചി​​​​​​​ത​​​​​​​രാ​​​​​​​യ പ്ര​​​​​​​തി​​​​​​​ക​​​​​​​ൾ കേ​​​​​​​വ​​​​​​​ലം ഏ​​​​​​​ഴ് ശ​​​​​​​ത​​​​​​​മാ​​​​​​​നം മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ്. ‘അ​​​​​​​പ​​​​​​​രി​​​​​​​ചി​​​​​​​ത​​​​​​​രെ മാ​​​​​​​ത്രം ഭ​​​​​​​യ​​​​​​​ന്നാ​​​​​​​ൽ മ​​​​​​​തി’ എ​​​​​​​ന്ന പ​​​​​​​ര​​​​​​​മ്പ​​​​​​​രാ​​​​​​​ഗ​​​​​​​ത ധാ​​​​​​​ര​​​​​​​ണ ഇ​​​​​​നി തി​​​​​​​രു​​​​​​​ത്തി​​​​​​യേ പ​​​​​​റ്റൂ.

കാ​​​​​​​ർ​​​​​​​ത്തി​​​​​​​ക​​​​​​​പ്പ​​​​​​​ള്ളി​​​​​​​യി​​​​​​​ലെ കു​​​​​​​ഞ്ഞി​​​​​​​ന്‍റെ പ​​​​​​​ട്ടി​​​​​​​ണി​​​​​​​മ​​​​​​​ര​​​​​​​ണ​​​​​​​വും പോ​​​​​​​ക്‌​​​​​​​സോ കേ​​​​​​​സു​​​​​​​ക​​​​​​​ളി​​​​​​​ലെ ​വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​യും വി​​​​​​​ര​​​​​​​ൽ​​​​​​​ചൂ​​​​​​​ണ്ടു​​​​​​​ന്ന​​​​​​​ത് ഒ​​​​​​​രേ​​​​​​​യൊ​​​​​​​രു വ​​​​​​​ലി​​​​​​​യ വീ​​​​​​​ഴ്ച​​​​​​​യി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണ്; സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക ജാ​​​​​​​ഗ്ര​​​​​​​ത​​​​​​​യു​​​​​​​ടെ​​​​​​​യും കു​​​​​​​ടും​​​​​​​ബ​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ മേ​​​​​​​ൽ​​​​​​​നോ​​​​​​​ട്ട​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും ത​​​​​​​ക​​​​​​​ർ​​​​​​​ച്ച. സ്വ​​​​​​​ന്തം വീ​​​​​​​ട്ടി​​​​​​​ൽ​​​​​​​പോ​​​​​​​ലും കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​ത്വ​​​​​​​വും ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​വും സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണ​​​​​​​വും ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യാ​​​​​​​ത്ത അ​​​​​​​വ​​​​​​​സ്ഥ സാ​​​​​​​ക്ഷ​​​​​​​രസ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന് വ​​​​​​​ൻ അ​​​​​​​പ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണെ​​​​​​ന്ന് എ​​​​​​ഴു​​​​​​തേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന​​​​​​തു​​​​​​ത​​​​​​ന്നെ എ​​​​​​ത്ര ല​​​​​​ജ്ജാ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്! അ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഇ​​​​​​​ര​​​​​​​യാ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രി​​​​​​​ൽ 55 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും 15 മു​​​​​​​ത​​​​​​​ൽ 18 വ​​​​​​​യ​​​​​​​സു​​​​​​വ​​​​​​​രെ​​​​​​​യു​​​​​​​ള്ള കൗ​​​​​​​മാ​​​​​​​ര​​​​​​​ക്കാ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന​​​​​​​തും നാ​​​​​​​ലു​​​​​​​വ​​​​​​​യ​​​​​​​സി​​​​​​​ൽ താ​​​​​​​ഴെ​​​​​​​യു​​​​​​​ള്ള 94 കു​​​​​​​രു​​​​​​​ന്നു​​​​​​​ക​​​​​​​ൾ​​​​​​ വ​​​​​​​രെ ലൈം​​​​​​​ഗി​​​​​​​കാ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഇ​​​​​​​ര​​​​​​​യാ​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ന്ന​​​​​​​തും ന​​​​​​​ടു​​​​​​​ക്ക​​​​​​​മു​​​​​​​ള​​​​​​​വാ​​​​​​​ക്കു​​​​​​​ന്നു. അ​​​​​​ഞ്ചു മു​​​​​​ത​​​​​​ൽ ഒ​​​​​​ൻ​​​​​​പ​​​​​​തു വ​​​​​​യ​​​​​​സു​​​​​​ വ​​​​​​രെ​​​​​​യു​​​​​​ള്ള 421 കു​​​​​​ട്ടി​​​​​​ക​​​​​​ളും അ​​​​​​തി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കി​​​​​​ര​​​​​​യാ​​​​​​യി.

പെ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, 13 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തോ​​​​​​​ളം ആ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും ഇ​​​​​​​ത്ത​​​​​​​രം കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഇ​​​​​​​ര​​​​​​​ക​​​​​​​ളാ​​​​​​​കു​​​​​​​ന്നു​​​​​​ണ്ട്. ലൈം​​​​​​​ഗി​​​​​​​ക അ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ സാ​​​​​​​ർ​​​​​​​വ​​​​​​​ത്രി​​​​​​​ക​​​​​​​മാ​​​​​​​യ ഒ​​​​​​​രു സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക വി​​​​​​​പ​​​​​​​ത്താ​​​​​​​ണെ​​​​​​​ന്ന​​​​​​തി​​​​​​ന് മ​​​​​​റ്റെ​​​​​​ന്തു തെ​​​​​​ളി​​​​​​വു വേ​​​​​​ണം? സ്കൂ​​​​​​​ളു​​​​​​​ക​​​​​​​ൾ, ട്യൂ​​​​​​​ഷ​​​​​​​ൻ സെ​​​​​​​ന്‍റ​​​​​​​റു​​​​​​​ക​​​​​​​ൾ, മ​​​​​​​ത​​​​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ, ഹോ​​​​​​​സ്റ്റ​​​​​​​ലു​​​​​​​ക​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ഇ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും കു​​​​​​​ഞ്ഞു​​​​​​​ങ്ങ​​​​​​​ൾ ചൂ​​​​​​​ഷ​​​​​​​ണം ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു എ​​​​​​​ന്നു വ​​​​​​രു​​​​​​മ്പോ​​​​​​ൾ ​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ-​​​​​​​സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​ത്തു​​​​​​​നി​​​​​​​ന്നു​​​​​​​ള്ള ജാ​​​​​​​ഗ്ര​​​​​​​ത​​​​​​​ക്കു​​​​​​​റ​​​​​​​വും പ​​​​​​ക​​​​​​ൽ​​​​​​പോ​​​​​​ലെ വ്യ​​​​​​ക്തം.

ഈ ​​​​​​​ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യം മ​​​​​​​റി​​​​​​​ക​​​​​​​ട​​​​​​​ക്കാ​​​​​​​ൻ അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര​​​​​​​വും സ​​​​​​​മ​​​​​​​ഗ്ര​​​​​​​വു​​​​​​​മാ​​​​​​​യ ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ലു​​​​​​​ക​​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യേ തീ​​​​​​രൂ. വീ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും അ​​​​​​​യ​​​​​​​ൽ​​​​​​​പ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ​​​​​​​യും ജാ​​​​​​​ഗ്ര​​​​​​​ത, ക​​​​​​​മ്യൂ​​​​​​ണി​​​​​​​റ്റി പൊ​​​​​​​ലി​​​​​​സിം​​​​​​​ഗും അ​​​​​​​ങ്ക​​​​​​​ണ​​​​​​​വാ​​​​​​​ടി/​​​​​​​ആ​​​​​​​ശാ വ​​​​​​​ർ​​​​​​​ക്ക​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​ടെ സേ​​​​​​​വ​​​​​​​ന​​​​​​​വും, നി​​​​​​​യ​​​​​​​മ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ൽ എ​​​​​​ന്നി​​​​​​വ വ​​​​​​ള​​​​​​രെ പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ അ​​​​​​തി​​​​​​ലൊ​​​​​​ക്കെ മു​​​​​​ഖ്യ​​​​​​മാ​​​​​​ണ് കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​ള്ള ബോ​​​​​​​ധ​​​​​​​വ​​​​​​​ത്ക​​​​​​​ര​​​​​​​ണം. ‘ഗു​​​​​​​ഡ് ട​​​​​​​ച്ച്, ബാ​​​​​​​ഡ് ട​​​​​​​ച്ച്’ തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യാ​​​​​​​നും വി​​​​​​​ശ്വ​​​​​​​സ്ത​​​​​​​രാ​​​​​​​യ മു​​​​​​​തി​​​​​​​ർ​​​​​​​ന്ന​​​​​​​വ​​​​​​​രോ​​​​​​​ട് കാ​​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ തു​​​​​​​റ​​​​​​​ന്നു​​​​​​​പ​​​​​​​റ​​​​​​​യാ​​​​​​​നും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളെ പ്രാ​​​​​​​പ്ത​​​​​​​രാ​​​​​​​ക്ക​​​​​​​ണം. ഇ​​​​​​ക്കാ​​​​​​ര്യം ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി വ്യ​​​​​​ക്ത​​​​​​മാ​​​​​​യി പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു. പ്രാ​​​​​​ഥ​​​​​​മി​​​​​​ക വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​ത​​​​​​ലം മു​​​​​​ത​​​​​​ൽ പ്രാ​​​​​​യ​​​​​​ത്തി​​​​​​ന​​​​​​നു​​​​​​സൃ​​​​​​ത​​​​​​മാ​​​​​​യി ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ഠി​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണ് കോ​​​​​​ട​​​​​​തി നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ച​​​​​​ത്. ലൈം​​​​​​ഗി​​​​​​ക വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​വും ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ സു​​​​​​ര​​​​​​ക്ഷാ ബോ​​​​​​ധ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ​​​​​​വും പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി പ​​​​​​റ​​​​​​ഞ്ഞു. പോ​​​​​​ക്സോ നി​​​​​​യ​​​​​​മ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചും കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​റി​​​​​​വു ന​​​​​​ൽ​​​​​​ക​​​​​​ണം.

പോ​​​​​​ക്സോ കേ​​​​​​സു​​​​​​ക​​​​​​ൾ വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി ദു​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗം ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്ന വ​​​​​​സ്തു​​​​​​ത​​​​​​യും കാ​​​​​​ണാ​​​​​​തി​​​​​​രു​​​​​​ന്നു​​​​​​കൂ​​​​​​ടാ. ഈ ​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ലും സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ വ്യ​​​​​​ക്ത​​​​​​മാ​​​​​​യ മാ​​​​​​ർ​​​​​​ഗ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്. വ്യ​​​​​​ക്തി​​​​​​വി​​​​​​രോ​​​​​​ധം തീ​​​​​​ർ​​​​​​ക്കാ​​​​​​നും കു​​​​​​ടും​​​​​​ബ​​​​​​വ​​​​​​ഴ​​​​​​ക്കു​​​​​​ക​​​​​​ളു​​​​​​ടെ ഭാ​​​​​​ഗ​​​​​​മാ​​​​​​യും പോ​​​​​​ക്സോ​​​​​​യെ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന ഗൗ​​​​​​ര​​​​​​വ​​​​​​ത​​​​​​ര​​​​​​മാ​​​​​​യ അ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ണ്ട്. പോ​​​​​​ക്‌​​​​​​സോ കേ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ മൊ​​​​​​ഴി​​​​​​ക​​​​​​ൾ മാ​​​​​​ത്രം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി ആ​​​​​​ശ്ര​​​​​​യി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ പ്രോ​​​​​​സി​​​​​​ക്യൂ​​​​​​ഷ​​​​​​ൻ മ​​​​​​റ്റ് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന വ​​​​​​സ്തു​​​​​​ത​​​​​​ക​​​​​​ൾ​​​​​​കൂ​​​​​​ടി തെ​​​​​​ളി​​​​​​യി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ടെ​​​​​​ന്നാ​​​​​​ണ് സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ച​​​​​​ത്. നീ​​​​​​തി​​​​​​ന്യാ​​​​​​യ വ്യ​​​​​​വ​​​​​​സ്ഥ നേ​​​​​​രി​​​​​​ടു​​​​​​ന്ന സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യു​​​​​​ടെ നേ​​​​​​ർ​​​​​​ക്കാ​​​​​​ഴ്ചകൂ​​​​​​ടി​​​​​​യാ​​​​​​ണി​​​​​​ത്. ജാ​​​​​​ഗ്ര​​​​​​ത, അ​​​​​​ങ്ങേ​​​​​​യ​​​​​​റ്റം ജാ​​​​​​ഗ്ര​​​​​​ത എ​​​​​​ന്ന​​​​​​തു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് പോം​​​​​​വ​​​​​​ഴി.

ചു​​​​​​റ്റു​​​​​​മു​​​​​​ള്ള കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഭീ​​​​​​തി​​​​​​യും ക​​​​​​ണ്ണീ​​​​​​രും തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​തെ സ്വാ​​​​​​ർ​​​​​​ഥ​​​​​​ത​​​​​​യോ​​​​​​ടെ മു​​​​​​ന്നോ​​​​​​ട്ടു​​​​​​ പോ​​​​​​കു​​​​​​ന്ന സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന് ഒ​​​​​​രി​​​​​​ക്ക​​​​​​ലും മാ​​​​​​പ്പി​​​​​​ല്ല. പു​​​​​​ലി​​​​​​റ്റ്‌​​​​​​സ​​​​​​ർ പു​​​​​​ര​​​​​​സ്കാ​​​​​​രം നേ​​​​​​ടി​​​​​​യ ‘ദി ​​​​​​ക​​​​​​ള​​​​​​ർ പ​​​​​​ർ​​​​​​പ്പി​​​​​​ൾ’ എ​​​​​​ന്ന നോ​​​​​​വ​​​​​​ലി​​​​​​ൽ ആ​​​​​​ലി​​​​​​സ് വാ​​​​​​ക്ക​​​​​​ർ കു​​​​​​റി​​​​​​ച്ച​​​​​​തു​​​​​​പോ​​​​​​ലെ, ‘ഒ​​​​​​രു വ​​​​​​ഴി​​​​​​യി​​​​​​ലൂ​​​​​​ടെ ന​​​​​​ട​​​​​​ന്നു​​​​​​പോ​​​​​​കു​​​​​​മ്പോ​​​​​​ൾ അ​​​​​​വി​​​​​​ട​​​​​​ത്തെ പ​​​​​​ർ​​​​​​പ്പി​​​​​​ൾ പൂ​​​​​​ക്ക​​​​​​ളെ കാ​​​​​​ണാ​​​​​​തെ പോ​​​​​​യാ​​​​​​ൽ ദൈ​​​​​​വ​​​​​​ത്തി​​​​​​നു​​​​​​പോ​​​​​​ലും കോ​​​​​​പം വ​​​​​​രും’. ന​​​​​​മ്മു​​​​​​ടെ വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലും അ​​​​​​യ​​​​​​ൽ​​​​​​പ​​​​​​ക്ക​​​​​​ങ്ങ​​​​​​ളി​​​​​​ലും വി​​​​​​രി​​​​​​യു​​​​​​ന്ന കു​​​​​​രു​​​​​​ന്നു​​​​​​പൂ​​​​​​ക്ക​​​​​​ൾ ച​​​​​​വി​​​​​​ട്ടി​​​​​​യ​​​​​​ര​​​​​​യ്ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തു കാ​​​​​​ണാ​​​​​​തെപോ​​​​​​കു​​​​​​ന്ന ഏ​​​​​​തൊ​​​​​​രു സ​​​​​​മൂ​​​​​​ഹ​​​​​​വും വ​​​​​​ലി​​​​​​യ അ​​​​​​പ​​​​​​രാ​​​​​​ധ​​​​​​മാ​​​​​​ണു ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്.

Tags : DEEPIKA EDITORIAL Children

Recent News

Corehub Up