x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓസ്ട്രേലിയയില്‍ മസാജിനെത്തിയ 61 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു; ഇന്ത്യക്കാരന് 14 വര്‍ഷം തടവ്


Published: May 18, 2026 04:08 AM IST | Updated: May 18, 2026 04:08 AM IST

അ​ഡെ​ലെ​യ്ഡ്: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​സാ​ജി​നെ​ത്തി​യ 61 സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യ ഉ​പ​ദ്ര​വി​ച്ച ഇ​ന്ത്യ​ക്കാ​ര​ന് 14 വ​ര്‍ഷം ത​ട​വ്.

സു​മി​ത് സ​തീ​ഷ് ര​സ്‌​തോ​ഗി​യെ (39) ആ​ണു അ​ഡെ​ലെ​യ്ഡി​ലെ കോ​ട​തി ശി​ക്ഷി​ച്ച​ത്. ര​സ്‌​തോ​ഗി ഒ​രു മ​സാ​ജ് പാ​ര്‍ല​റി​ല്‍ ജോ​ലി ചെ​യ്യ​വേ 2021 ഒ​ക്ടോ​ബ​റി​നും 2022 ജൂ​ലൈ​ക്കും ഇ​ട​യി​ലാ​ണ് സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്. മ​സാ​ജ് ചെ​യ്യാ​ൻ യോ​ഗ്യ​ത​യി​ല്ലാ​ത്ത​യാ​ളാ​ണ് ര​സ്‌​തോ​ഗി.

Tags : Indian man 14 years in prison

Recent News

Corehub Up