x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​രു​ടെ വി​ജ​യം: ട്രം​പ്


Published: June 24, 2026 12:02 AM IST | Updated: June 24, 2026 12:02 AM IST

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യു​ള്ള സ​മാ​ധാ​ന ച​ർ​ച്ച അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​രു​ടെ വി​ജ​യ​മാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

­മ​ര​വി​പ്പി​ച്ച സ്വ​ത്തു​ക്ക​ൾ വി​ട്ടു​ന​ൽ​കു​ന്ന​തി​നു പ​ക​ര​മാ​യി അ​മേ​രി​ക്ക​യി​ൽ​നി​ന്നു ചോ​ളം, സോ​യാ​ബീ​ൻ, ഗോ​ത​മ്പ് എ​ന്നി​വ ഇ​റാ​ൻ വാ​ങ്ങു​മെ​ന്നു ട്രം​പ് പ​റ​ഞ്ഞു.

ഇ​തൊ​രു മാ​നു​ഷി​ക പ്ര​തി​സ​ന്ധി​യാ​ണ്. സ​ഹാ​യി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു-​ട്രം​പ് സാ​മൂ​ഹി​ക​മാ​ധ്യ​മ​മാ​യി ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Tags : Trump Iran peace talks American farmers

Recent News

Corehub Up