x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വടക്കൻ അയർലൻഡിൽ കത്തിയാക്രമണം


Published: June 9, 2026 09:57 PM IST | Updated: June 9, 2026 09:57 PM IST

ല​​​ണ്ട​​​ൻ: ​​​വ​​​ട​​​ക്ക​​​ൻ അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ​​​ക്കു ഗു​​​രു​​​ത​​​ര പ​​​രി​​​ക്ക്. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ സൊ​​​മാ​​​ലി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​കു​​ന്നേ​​രം ബെ​​​ൽ​​​ഫാ​​​സ്റ്റി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ​​​ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു.

Tags : Knife attack Northern Ireland

Recent News

Corehub Up