x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോട്ടർഡാം തുറമുഖത്ത് സ്ഫോടനം; ഒരാൾ മരിച്ചു

വെബ് ഡെസ്ക്
Published: August 13, 2026 07:23 PM IST | Updated: August 13, 2026 07:23 PM IST

സ്ഫോടനത്തിൽ സംഭരണ ടാങ്കിനുണ്ടായ കേടുപാട്.


ആംസ്റ്റർഡാം: നെതർലന്‍റ്സിലെ റോട്ടർഡാം തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. തുറമുഖത്തെ വലിയൊരു സംഭരണ ടാങ്കിനു സമീപമാണ് സ്ഫോടനമുണ്ടായത്.

Tags : explosion Rotterdam

Recent News

Corehub Up