പെരുമൺ ദുരന്തത്തിന്റെ ഫയൽ ചിത്രം
കൊല്ലം: 105 പേര് മരിക്കാന്‍ ഇടയായ പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 38 വയസ്.
1988 ജൂലൈ എട്ടിനാണ് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയ ഐലൻഡ് എക്സ്പ്രസിന്റെ 10 കോച്ചുകള്‍ ഉച്ചയ്ക്ക് 1.45ന് പെരുമണ്‍ പാലത്തില്‍നിന്ന് അഷ്ടമുടിക്കായലിലേക്കു പതിച്ചത്.
അപകടത്തില്‍ 105 പേര് മരിക്കുകയും 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാര്‍ഷിക ദിനമായ ഇന്ന് രാവിലെ ഒമ്പതിന് പുഷ്പാര്‍ച്ചനയും സമൂഹ പ്രാര്‍ഥനയും നടക്കും.