ചൈനയിൽ കൈക്കൂലി വാങ്ങിയ മുൻ ഉദ്യോഗസ്ഥൻ യാംഗ് യുലിന്‍ വധശിക്ഷ
ബെയ്ജിംഗ്: ചൈനയിൽ മുപ്പത് വർഷത്തിനിടെ 220 കോടി യുവാൻ കൈക്കൂലി വാങ്ങിയ മുൻ സർക്കാർ ഉദ്യോഗസ്ഥന് വധശിക്ഷ.
കിഴക്കൻ ചൈനയിലെ നാന്‍ജിംഗ് സിറ്റിയുടെ ഇക്കണോമിക് സോണ്‍ മുന്‍ വൈസ് ഡയറക്ടറായ യാംഗ് യുലിനെയാണ് കോടതി ശിക്ഷിച്ചത്.
ഇയാൾ ജോലി ചെയ്ത 1993 മുതൽ 2023 വരെയുള്ള കാലയളവിൽ 325 ദശലക്ഷം യുഎസ് ഡോളർ കൈക്കൂലിയായി സമ്പാദിച്ചെന്നാണ് കോടതി കണ്ടെത്തിയത്.
Tags : Bribery sentenced Official China death