x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​ക പെ​ന്‍​ഷ​ന്‍ തി​രി​കെ പി​ടി​ക്കും; വീ​ഴ്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍നി​ന്ന് 18% പ​ലി​ശ ഈ​ടാ​ക്കും

ബി​​​​നു ജോ​​​​ര്‍​ജ്
Published: July 7, 2026 11:45 PM IST | Updated: July 7, 2026 11:45 PM IST

പ്രതീകാത്മക ചിത്രം

കോ​​​​ഴി​​​​ക്കോ​​​​ട്: പെ​​​​ന്‍​ഷ​​​​ന്‍​കാ​​​​ര്‍​ക്കും കു​​​​ടും​​​​ബ പെ​​​​ന്‍​ഷ​​​​ന്‍​കാ​​​​ര്‍​ക്കും മു​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ തെ​​​​റ്റാ​​​​യ രീ​​​​തി​​​​യി​​​​ല്‍ അ​​​​ധി​​​​ക​​​​മാ​​​​യി ന​​​​ല്‍​കി​​​​യ പെ​​​​ന്‍​ഷ​​​​ന്‍ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ തി​​​​രി​​​​കെ പി​​​​ടി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍.

മു​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ പെ​​​​ന്‍​ഷ​​​​ന്‍ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ തെ​​​​റ്റാ​​​​യി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് ട്ര​​​​ഷ​​​​റി ഓ​​​​ഡി​​​​റ്റ് വി​​​​ഭാ​​​​ഗം ന​​​​ട​​​​പ്പുസാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ത്ത​​​​ന്നെ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ധ​​​​ന​​​​​വ​​​​കു​​​​പ്പ് നി​​​​ര്‍ദേ​​​ശം ന​​​​ല്‍​കി.

ഓ​​​​രോ ട്ര​​​​ഷ​​​​റി​​​​യി​​​​ലെ​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര ഓ​​​​ഡി​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​നാ കാ​​​​ല​​​​യ​​​​ള​​​​വ് പ​​​​ര​​​​മാ​​​​വ​​​​ധി ര​​​​ണ്ടു വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും ട്ര​​​​ഷ​​​​റി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നും നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ട്. പെ​​​​ന്‍​ഷ​​​​ന്‍ പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ സ​​​​മ​​​​യ​​​​ത്ത് അ​​​​ടി​​​​സ്ഥാ​​​​ന പെ​​​​ന്‍​ഷ​​​​ന്‍ തെ​​​​റ്റാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു​​​മൂ​​​​ലം ഉ​​​​ണ്ടാ​​​​യ അ​​​​ധി​​​​കതു​​​​ക കാ​​​​ല​​​​താ​​​​മ​​​​സ​​​​മി​​​​ല്ലാ​​​​തെ തി​​​​രി​​​​കെ ഈ​​​​ടാ​​​​ക്കാ​​​​ന്‍ ട്ര​​​​ഷ​​​​റി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ വീ​​​​ഴ്ച വ​​​​രു​​​​ത്തു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ല്‍നി​​​​ന്നു സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​യ ന​​​​ഷ്‌​​​​ട​​​​ത്തി​​​​ന് 18 ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ ഈ​​​​ടാ​​​​ക്കാ​​​​നും ക​​​​ര്‍​ശ​​​​ന നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ട്.

അ​​​​ധി​​​​ക​​​​മാ​​​​യി ന​​​​ല്‍​കി​​​​യ തു​​​​ക ക​​​​ണ്ടെ​​​​ത്തി അ​​​​തു തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി പെ​​​​ന്‍​ഷ​​​​ന്‍​കാ​​​​രെ അ​​​​റി​​​​യി​​​​ക്ക​​​​ണം. പെ​​​​ന്‍​ഷ​​​​ന്‍​കാ​​​​ര്‍​ക്കു ല​​​​ഭ്യ​​​​മാ​​​​കാ​​​​ന്‍ മ​​​​റ്റു കു​​​​ടി​​​​ശി​​​​ക​ ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ അ​​​​തു കു​​​​റ​​​​വു​​​ചെ​​​​യ്ത് ബാ​​​​ക്കി തു​​​​ക ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ​​​​യാ​​​​യി അ​​​​ട​​​​പ്പി​​​​ക്കാ​​​​ന്‍ ട്ര​​​​ഷ​​​​റി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.

ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ​​​​യാ​​​​യി അ​​​​ട​​​​യ്ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​വ​​​​ര്‍​ക്ക് പ്രാ​​​​യം, ആ​​​​രോ​​​​ഗ്യ-​​​​സാ​​​​മ്പ​​​​ത്തി​​​​ക സ്ഥി​​​​തി എ​​​​ന്നി​​​​വ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് പ​​​​ര​​​​മാ​​​​വ​​​​ധി 36 പ്ര​​​​തി​​​​മാ​​​​സ ത​​​​വ​​​​ണ​​​​ക​​​​ളാ​​​​യി അ​​​​ട​​​​യ്ക്കാ​​​​ന്‍ ട്ര​​​​ഷ​​​​റി ഓ​​​​ഫീ​​​​സ​​​​ര്‍​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കാം. ഈ ​​​​ത​​​​വ​​​​ണ​​​​ക​​​​ള്‍ നി​​​​ശ്ച​​​​യി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​പ്പീ​​​​ലു​​​​ക​​​​ള്‍ ട്ര​​​​ഷ​​​​റി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

അ​​​​പ്പീ​​​​ല്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മ്പോ​​​​ള്‍ സാ​​​​ഹ​​​​ച​​​​ര്യം വി​​​​ല​​​​യി​​​​രു​​​​ത്തി ത​​​​വ​​​​ണ​​​​ക​​​​ള്‍ പ​​​​ര​​​​മാ​​​​വ​​​​ധി 60 മാ​​​​സം വ​​​​രെ​​​​യാ​​​​യി പു​​​​തു​​​​ക്കി നി​​​​ശ്ച​​​​യി​​​​ക്കാ​​​​നും ട്ര​​​​ഷ​​​​റി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍​ക്ക് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്.
ട്ര​​​​ഷ​​​​റി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന ത​​​​വ​​​​ണ​​​​ക​​​​ളി​​​​ല്‍ ആ​​​​ക്ഷേ​​​​പ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന് അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കാം.

Tags : Excess pension recovered Government interest

Recent News

Corehub Up