x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാദഭാഗങ്ങൾ ഒഴിവാക്കി എൻസിഇആർടി പുസ്തകം

വെബ്ഡെസ്ക്
Published: July 8, 2026 01:33 AM IST | Updated: July 8, 2026 01:33 AM IST

എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജു​​​​ഡി​​​​ഷ​​​​റി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വാ​​​​ദ​​​​ഭാ​​​​ഗം ഒ​​​​ഴി​​​​വാ​​​​ക്കി എ​​​​ട്ടാം​​​​ക്ലാ​​​​സി​​​​ലേ​​​​ക്കു​​​​ള്ള സ​​​​മൂ​​​​ഹ്യ​​​​പാ​​​​ഠ​​​പു​​​​സ്ത​​​​കം എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

കേ​​​​സു​​​​ക​​​​ൾ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും ര​​​​ണ്ട് പ്ര​​​​ധാ​​​​ന കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണ് നീ​​​​ക്കി​​​​യ​​​​ത്. ഇ​​​​തി​​​​നു പ​​​​ക​​​​രം പൊ​​​​തു​​​​താ​​​​ൽ​​​​പ്പ​​​​ര്യ ഹ​​​​ർ​​​​ജി​​​​ക​​​​ൾ (പി​​​​ഐ​​​​എ​​​​ൽ), ട്രൈ​​​​ബ്യൂ​​​​ണ​​​​ലു​​​​ക​​​​ൾ, ത​​​​ർ​​​​ക്ക പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു​​​​ള്ള ബ​​​​ദ​​​​ൽ​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പാ​​​​ഠ​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ലു​​​​ള്ള വ​​​​ലി​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ എ​​​​ന്ന ഭാ​​​​ഗ​​​​വും നീ​​​​ക്കി. സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ ജു​​​​ഡി​​​​ഷ​​​​റി അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​കു​​​​ന്ന​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടെ​​​​ന്ന ഭാ​​​​ഗ​​​​ത്തി​​​​നു പ​​​​ക​​​​രം​​​നീ​​​​തി​​​​യും ഐ​​​​ക്യ​​​​വും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ജു​​​​ഡി​​​​ഷ​​​​റി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന്യം എ​​​​ന്ന ഭാ​​​​ഗം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് നാ​​​​ഷ​​​​ണ​​​​ൽ കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ണ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ട്രെ​​​​യി​​​​നിം​​​​ഗ് (എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി) പു​​​റ​​​ത്തി​​​റ​​​ക്കി​​​യ എ​​​ട്ടാം ​​​ക്ലാ​​​സി​​​ലെ സാ​​​മൂ​​​ഹ്യ​​​പാ​​​ഠം പു​​​സ്ത​​​കം വി​​​വാ​​​ദ​​​മാ​​​യ​​​ത്.

Tags : NCERT book removes controversial parts

Recent News

Corehub Up