x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കശുവണ്ടി അഴിമതിക്കേസ്; പു​​​തു​​​ക്കി​​​യ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് കോ​​​ട​​​തി​​​യി​​​ല്‍

വെബ്ഡെസ്ക്
Published: July 8, 2026 01:15 AM IST | Updated: July 8, 2026 01:15 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: ക​​​ശു​​​വ​​​ണ്ടി ഇ​​​റ​​​ക്കു​​​മ​​​തി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളെ പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കി സ​​​ര്‍ക്കാ​​​ര്‍ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം നി​​​ല​​​നി​​​ര്‍ത്തി വ്യ​​​വ​​​സാ​​​യ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ബി​​​ജു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി. വി​​​ഷ​​​യം ഇ​​​ന്ന് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ക്കും.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ര​​​ണ്ടി​​​നു വി​​​ഷ​​​യം ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​ത വ​​​രു​​​ത്തേ​​​ണ്ട​​​തി​​​നാ​​​ല്‍ സാ​​​വ​​​കാ​​​ശം വേ​​​ണ​​​മെ​​​ന്നും സ​​​ര്‍ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. തു​​​ട​​​ര്‍ന്നാ​​​ണ് വി​​​ഷ​​​യം ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി​​​യ​​​ത്.

Tags : Cashew corruption case Updated government decision Kerala High Court

Recent News

Corehub Up