പ്രതീകാത്മക ചിത്രം
കൊച്ചി: നടപ്പാതകള്‍ തടസപ്പെടുത്തുന്നതു തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാറുണ്ടോയെന്നു ഹൈക്കോടതി.
നടപ്പാതകളടക്കം ഗതാഗതസൗകര്യങ്ങള്‍ തടസപ്പെടുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
നടപ്പാത തടസപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുവെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ കോടതി വാക്കാല്‍ ആരാഞ്ഞത്.
Tags : Kerala High Court government walkway not encroached