x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം


Published: April 28, 2026 10:39 AM IST | Updated: April 28, 2026 10:39 AM IST

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ന് സ​മീ​പം രാം​ന​ഗ​ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​സ​ര്‍​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് സ്വ​ദേ​ശി പി.​ടി.​സു​ബി​ല്‍ (37), വ​യ​നാ​ട് സ്വ​ദേ​ശി അ​ജി​ത്ത് (36) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ടം അ​ട​ക്കം നി​യ​മ​ന​ട​പ​ടി​ക​ൾ പൂർ​ത്തീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​നൽകും.

Tags : death accident death bengaluru

Recent News

Corehub Up