x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്ഷ്യ​മി​ടു​ന്ന​ത് പ്ര​കൃ​തിസൗ​ഹൃ​ദ സു​സ്ഥി​ര വി​ക​സ​ന ന​യം: മു​ഖ്യ​മ​ന്ത്രി


Published: June 6, 2026 02:00 AM IST | Updated: June 6, 2026 02:00 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത് പ്ര​​​കൃ​​​തി​​​സൗ​​​ഹൃ​​​ദ സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന​​​ന​​​യ​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

ലോ​​​ക പ​​​രി​​​സ്ഥി​​​തി ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം മ​​​സ്‌​​​ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

എ​​​ല്ലാ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​വും പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​വും പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും പ്ര​​​കൃ​​​തി​​​യെ ത​​​ക​​​ര്‍​ക്കാ​​​ത്ത സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ന​​​യ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : eco friendly development policy VD Satheesan sustainable

Recent News

Corehub Up