x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര്‍​ജു​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണം: പ്ര​തി​പ​ക്ഷ​ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത് ന​ല്‍​കി


Published: June 25, 2026 01:07 AM IST | Updated: June 25, 2026 01:07 AM IST

കോ​​​ഴി​​​ക്കോ​​​ട്: ഖ​​​ത്ത​​​റി​​​ലെ റാ​​​സ് ല​​​ഫാ​​​ന്‍ വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യ സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ മ​​​രി​​​ച്ച വ​​​ട​​​ക​​​ര തൂ​​​ണേ​​​രി വെ​​​ള്ളൂ​​​ര്‍ സ്വ​​​ദേ​​​ശി ക​​​ള​​​രി​​​യു​​​ള്ള​​​തി​​​ല്‍ അ​​​ര്‍​ജു​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത് ന​​​ല്‍​കി.

ഖ​​​ത്ത​​​റി​​​ലെ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​ത്ര​​​യും പെ​​​ട്ട​​​ന്ന് സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ല്‍ അ​​​ഭ്യ​​​ര്‍​ത്ഥി​​​ച്ചി​​​ട്ടു​​​ണ്ട്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ അ​​​ത്യാ​​​ഹി​​​ത​​​ത്തെ​​​ക്കു​​​റി​​​ച്ച് തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. റാ​​​സ് ല​​​ഫാ​​​നി​​​ലെ ബാ​​​ര്‍​സാ​​​ന്‍ ഗ്യാ​​​സ് വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു അ​​​ര്‍​ജു​​​ന്‍.

Tags : Arjun's body brought Opposition leader Chief Minister

Recent News

Corehub Up