x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാബു ചാഴികാടന്‍ മെമ്മോറിയല്‍ അഖിലകേരള ഇന്‍റർകൊളീജിയറ്റ് പ്രസംഗമത്സരം


Published: February 11, 2026 09:34 PM IST | Updated: February 11, 2026 09:34 PM IST

കു​റ​വി​ല​ങ്ങാ​ട്: ദേ​വ​മാ​താ കോ​ള​ജി (ഓ​ട്ടോ​ണ​മ​സ്)​ന്‍റെ​യും ബാ​ബു ചാ​ഴി​കാ​ട​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 17ന് ​അ​ഖി​ല​കേ​ര​ള ഇ​ന്‍റ​ര്‍ കൊ​ളീ​ജി​യ​റ്റ് പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.

മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും ആ​ര്‍ട്ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ്, എ​ന്‍ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ല്‍, നി​യ​മ, അ​ഗ്രി​ക​ള്‍ച്ച​ര്‍, ടെ​ക്‌​നി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ത​ല​ത്തി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​ങ്കെ​ടു​ക്കാം.

17ന് ​രാ​വി​ലെ 10നു ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി ബാ​ബു ചാ​ഴി​കാ​ട​ന്‍ മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍റോ​ളിം​ഗ് ട്രോ​ഫി​യും 10,000 രൂ​പ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന​ര്‍ഹ​രാ​കു​ന്ന​വ​ര്‍ക്ക് 7,500, 5,000 എ​ന്നി​ങ്ങ​നെ സ​മ്മാ​ന​ത്തു​ക​യും ന​ല്‍കു​ന്ന​താ​ണെന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍മാന്‍ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ അ​റി​യി​ച്ചു. ഫോ​ൺ: 8078172848, 9745559884.

Tags : Babu Chazhikadan Memorial Speech Competition

Recent News

Corehub Up