x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെല്ലുവിളി ഉയർത്താനാകാതെ ബിഡിജെഎസ്


Published: May 4, 2026 06:38 PM IST | Updated: May 4, 2026 06:39 PM IST

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാകാതെ ബിഡിജെഎസ്. എൻഡിഎ മുന്നണിക്കൊപ്പം ജനവിധി തേടിയ ബിഡിജജെഎസിന് ഒരു മണ്ഡലത്തിൽപോലും വെല്ലുവിളി ഉയർത്താനായില്ല.

23 സീറ്റുകളിൽ ജനവിധി തേടിയ ബിഡിജെഎസ് ഫലം വരുമ്പോൾ ചിത്രത്തിൽപോലുമില്ല. എൻഡിഎ മുന്നിണിക്കൊപ്പമുണ്ടായിരുന്ന ട്വന്‍റി-20ക്കും നേട്ടം കൊയ്യാനായില്ല.

അതേസമയം ബിജെപിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചത് എൻഡിഎ മുന്നണിക്ക് വലിയ നേട്ടമായി. നേമത്ത് രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും കഴക്കൂട്ടത്ത് വി. മുരളീധരനും വിജയിച്ചു.

Tags : BDJS challenge

Recent News

Corehub Up