x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റ് കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും വ​ഞ്ചി​ക്കു​ന്ന​ത്: കെ. ​സു​രേ​ന്ദ്ര​ൻ


Published: June 19, 2026 08:09 PM IST | Updated: June 19, 2026 08:09 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റ് കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും വ​ഞ്ചി​ക്കു​ന്ന​താ​ണെ​ന്നു ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത പ്ര​തി​സ​ന്ധി​ക​ൾ​ക്കും യാ​തൊ​രു പ​രി​ഹാ​ര​വും നി​ർ​ദേ​ശി​ക്കാ​ത്ത ബ​ജ​റ്റാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ അ​വ​ത​രി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് യു​ഡി​എ​ഫ് ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച ഇ​ന്ദി​രാ ഗ്യാ​ര​ണ്ടിക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു പ്ര​തി​മാ​സം 1000 രൂ​പ ധ​ന​സ​ഹാ​യ​വും യു​വാ​ക്ക​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ ഈ​ടി​ല്ലാ വാ​യ്പ​യും ബ​ജ​റ്റി​ൽ എ​വി​ടെ​യാ​ണെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags : Budget K. Surendran people youth

Recent News

Corehub Up